'ബീറ്റ് പീ ഫീറ്റ്'; ഇന്റർനാഷണൽ ഡാൻസ് ഡേയിൽ ആരാധകർക്ക് ആശംസകളുമായി ഷാഹിദ് കപൂർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ബീറ്റ് പീ ഫീറ്റ്’; ഇന്റർനാഷണൽ ഡാൻസ് ഡേയിൽ ആരാധകർക്ക് ആശംസകളുമായി ഷാഹിദ് കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 07:40 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര നൃത്ത ദിനത്തിൽ ഡാൻസ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാൻസറുമായ ഷാഹിദ് കപൂർ. ‘ഇഷ്‌ക് വിഷ്‌കിൽ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ അഭിനേതാവായും നർത്തകനായും‌ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ ഷാഹിദ് കപൂറിന് സാധിച്ചു. നായകനായി എത്തുന്നതിന് മുമ്പ് തന്നെ ‘ദിൽ തോ പാഗൽ ഹേ’, ‘താൽ’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ഷാഹിദ് ചെയ്തിട്ടുണ്ട്.

അഭിനേതാവ് എന്നതിലുപരി ഒരു ഡാൻസറായാണ് ഷാ​ഹിദ് ആരാധകർക്കിടയിൽ നിറസാന്നിധ്യമായത്. ഇന്റർനാഷണൽ ഡാൻസ് ഡേയിൽ ആരാധകർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാഹിദ്. സീ സിനി അവാർഡ് 2024 പരിപാടിയിലെ റിഹേഴ്സൽ വീഡിയോയാണ് ഷാഹിദ് പങ്കുവച്ചത്. ‘ബീറ്റ് പീ ഫീറ്റ്’ എന്ന് കുറിച്ചുകൊണ്ട് അതിമനോഹരമായ ഡാൻസ് വീഡിയോയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പ്രശസ്ത കൊറിയോഗ്രാഫർ ഷിയമാക് ദാവറിന്റെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ‌‌ഷാഹിദിന്റെ ഡാൻസ് പരിശീലനം ആരംഭിച്ചത്. സല്യൂട്ട്’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവ എന്ന ചിത്രത്തിലാണ് ഷാ​ഹിദ് നിലവിൽ അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത്. ചിത്രം ഈ വർഷം ഒക്ടോബറിലായിരിക്കും തിയേറ്ററുകളിലെത്തുക.

‘തേരി ബാറ്റൺ മേ ഐസാ ഉൽജാ ജിയ’ എന്ന ചിത്രത്തിലാണ് ഷാഹിദ് അവസാനമായി അഭിനയിച്ചത്. റോബോട്ടിനെ പ്രണയിക്കുന്ന വ്യക്തിയായാണ് അതിൽ ഷാഹിദ് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ശ്രദ്ധേയമായ ചിത്രത്തിൽ കൃതി സനോനായിരുന്നു നായിക.

Tags: beat pe feetSUBshahid kapoor
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies