'ലോകത്തിന്റെ സർവീസ് ഫാക്ടറി'യായി ഭാരതം മാറുന്നു; വരുമാനത്തിൽ നാല് മടങ്ങ് വർദ്ധനവ്‌; ഇന്ത്യ കുതിക്കുന്നുവെന്ന് ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലോകത്തിന്റെ സർവീസ് ഫാക്ടറി’യായി ഭാരതം മാറുന്നു; വരുമാനത്തിൽ നാല് മടങ്ങ് വർദ്ധനവ്‌; ഇന്ത്യ കുതിക്കുന്നുവെന്ന് ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 06:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിന്റെ സർവീസ് ഫാക്ടറിയായി ഭാരതം മാറുന്നുവെന്ന് ​ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്. കഴിഞ്ഞ 18 വർഷത്തിനിടെ ആ​ഗോളതലത്തിൽ സർവീസ് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് ഇരട്ടിയിലധികം വർദ്ധിച്ചതായും​ ​ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകളുടെ (ജിസിസി) വളർച്ചയിലും വികാസത്തിലും നിർണായക പങ്ക് വഹിച്ചതായും ആ​ഗോള റിപ്പോർട്ടിൽ പറയുന്നു. വിഭവങ്ങൾക്ക് പുറമേ ഗതാഗതം, ഇൻഷുറൻസ്, സോഫ്റ്റ്‌വെയർ – ഐടി, ബിസിനസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആശയവിനിമയം മുതലായ മേഖലകളിലെ സേവനങ്ങളും രാജ്യം കയറ്റുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നു.

നയതന്ത്രപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിവിധ രാഷ്‌ട്രങ്ങളിലെ യൂണിറ്റുകളെയാണ് ജിസിസി എന്നുവിളിക്കുന്നത്. മാതൃ കമ്പനിയെ ആഗോളതലത്തിൽ‌ പിന്തുണയ്‌ക്കുന്ന കേന്ദ്രങ്ങളാണ് ഇവ. വിശ്വപ്രസിദ്ധമായ കമ്പനികളെ ഭാരതത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു. സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം, ധനകാര്യം, എച്ച്ആർ, ഉൽപ്പന്ന വികസനം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ബിസിനസ്സ് പ്രവർത്തനങ്ങൾ ജിസിസികൾ കൈകാര്യം ചെയ്യുന്നു. എന്തിനേറെ വിദഗ്‌ദ്ധോപദേശം നൽകുന്നവരെ വരെ ഇന്ത്യ കയറ്റുമതി ചെയ്യുന്നു.

ഇത്തരം കേന്ദ്രങ്ങളുടെ വിപുലീകരണത്തിൽ രാജ്യം നിർണായക പങ്ക് വഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ വ്യാപനം റിയൽ എസ്റ്റേറ്റ് മേഖലയെ ത്വരിതപ്പെടത്തി. ഇതുവഴി സേവനങ്ങളുടെ കയറ്റുമതി വർ‌ദ്ധിക്കാനും സാമ്പത്തിക വളർച്ചയ്‌ക്ക് മുതൽക്കൂട്ടാകാനും ജിസിസികൾക്ക് സാധിക്കുന്നു.

കഴിഞ്ഞ 13 വർഷത്തിനിടെ ജിസിസിയിൽ നിന്നുള്ള വരുമാനത്തിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വരുമാനം 46 ബില്യൺ ഡോളറിലെത്തി. ഇതേ കാലയളവിൽ ജിസിസികളുടെ എണ്ണം 700-ൽ നിന്ന് 1,580 ആയി വർദ്ധിച്ചു. മേഖലയിൽ 1.3 ദശലക്ഷം ജീവനക്കാരെയാണ് ഇന്ത്യ സംഭവാന ചെയ്തത്. ഈ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 1.7 ദശലക്ഷം ജീവനക്കാരാണ് ആകെയുള്ളതെന്നും ​ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിലും വളർച്ച തുടരുമെന്നാണ് നി​ഗമനം.

കമ്പ്യൂട്ടർ സർവീസുകളാണ് സർവീസ് കയറ്റുമതിയിൽ മുന്നിൽ. 2023-ലെ ഇന്ത്യയിലെ സേവന കയറ്റുമതിയിൽ പകുതിയോളവും കമ്പ്യൂട്ടർ സേവനങ്ങളായിരുന്നു. പ്രൊഫഷണൽ കൺസൾട്ടിം​ഗാണ് സേവനങ്ങളും പട്ടികയിൽ മുൻപിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Service FactoryGoldman Sachs Report
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies