നടൻ ജയ് വിവാഹിതനായോ.? മല‌യാളികൾക്ക് സുപരിചിതയായ നടിക്കൊപ്പം ചിത്രം പങ്കുവച്ച് സുബ്രഹ്മണ്യപുരം താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നടൻ ജയ് വിവാഹിതനായോ.? മല‌യാളികൾക്ക് സുപരിചിതയായ നടിക്കൊപ്പം ചിത്രം പങ്കുവച്ച് സുബ്രഹ്മണ്യപുരം താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 10:18 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭ​ഗവതിയായിരുന്നെങ്കിലും നടനന്നെ നിലയിൽ ജയ്യിനെ അടയാളപ്പെടുത്തിയത് ശശികുമാറിന്റെ സുബ്രഹ്മണ്യപുരമായിരുന്നു. മലയാളികൾക്കും ഏറെ പരിചിതനാണ് താരം. മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.

ഇപ്പോൾ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. നടി പ്ര​ഗ്യനാ​ഗ്രയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയർന്നിരിക്കുന്നത്.’ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ പ്ര​ഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

ഇരുവരുടെ കൈയിലും പാസ്പോർട്ടുമുണ്ട്. പ്ര​ഗ്യയുടെ കഴുത്തിൽ താലിമാലയും കാണാം. എന്നാൽ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പ്രഗ്യ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു. ധ്യാൻ ശ്രീനിവാസനായിരുന്നു നായകൻ.

നേരത്തെ നടി അ‍ഞ്ജലിക്കൊപ്പം ഏറെ ​ഗോസിപ്പ് കേട്ടിട്ടുള്ള നടനാണ് ജയ്. ഇരുവരും ലി​വിം​ഗ് ടു​ഗതെറിലാണെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഇവർ പരസ്യമായി തള്ളിയിരുന്നുമില്ല. ഇരവരും ചില ചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

 

Tags: nagraactressactorMarriedJAIpragya
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies