കാപ്പി കുടിച്ചാൽ സമ്മർദ്ദം കൂടും? മുഖക്കുരു വരും? സത്യാവസ്ഥ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാപ്പി കുടിച്ചാൽ സമ്മർദ്ദം കൂടും? മുഖക്കുരു വരും? സത്യാവസ്ഥ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

എല്ലാവരുടെയും പ്രിയപ്പെട്ടതാകും നല്ല ആവി പറക്കുന്ന കാപ്പി. ചായ മതിവരുവോളം കുടിക്കും പോലെയാണ് കാപ്പി പ്രിയർക്ക് കോഫി. പലരും ദോഷങ്ങൾ അറിയാതെയാണ് കാപ്പി നുണയുന്നത്.

അമിതമായി കാപ്പി കുടിച്ച് ശീലിച്ചാൽ സമ്മർദ്ദം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. തത്ഫലമായി മുഖക്കുരുവും ഉടലെടുക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇവിടുത്തെ വില്ലൻ. ഇത് അമിതമായി ശരീരത്തിലെത്തുന്നത് കോർട്ടിസോൾ സെബം ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വർദ്ധിപ്പിക്കും. ഇതാണ് മുഖത്ത് കുരുക്കൾ കൂടാൻ കാരണം.

ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് കാപ്പി. എന്നാൽ ​ഗുണങ്ങൾ‌ക്കൊപ്പം ദോഷവും ഉണ്ടാക്കുന്നു. കാപ്പി ഉപയോ​ഗം കൂടുന്നത് സ്ട്രെസ്സ് ലെവൽ കൂടാൻ കാരണമാകുന്നു. പാൽ കാപ്പി കുടിക്കുന്നവർക്കും ഇതേ ഫലങ്ങളാണ് നൽകുന്നത്. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതും സെബത്തിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.

ഇതിന് പുറമേ കാപ്പി കുടിക്കുന്നവരിൽ ഉറക്ക കുറവും അനുഭവപ്പെടാറുണ്ട്. ഇത് ഹോർമോൺ വ്യതിയാനത്തിനും കാരണമാകും. ഇതും മുഖക്കുരുവിലേക്ക് നയിക്കുന്നു. കോശങ്ങളുടെ പ്രവർത്തനത്തിനും ഉത്പാദനത്തിനും ഉറക്കം കൂടിയേ തീരൂ. ഉറക്കം കുറയുമ്പോൾ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതിനും കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും.

Tags: PimpleCoffeeSUBSTRESS
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies