രാഹുൽ ഓൺ ഫയർ.! കോൺ​ഗ്രസ് നേതാവിന് പ്രശംസയുമായി പാക് മുൻമന്ത്രി; പിന്തുണച്ചത് പുൽവാമ ആക്രമണം നടത്തിയത് അഭിമാനമെന്ന് പറഞ്ഞ ഫവാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുൽ ഓൺ ഫയർ.! കോൺ​ഗ്രസ് നേതാവിന് പ്രശംസയുമായി പാക് മുൻമന്ത്രി; പിന്തുണച്ചത് പുൽവാമ ആക്രമണം നടത്തിയത് അഭിമാനമെന്ന് പറഞ്ഞ ഫവാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

കോൺ​ഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോ പങ്കുവച്ച് പിന്തുണയറിച്ച് പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗദരി. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയാണ് മുൻ പാക് മന്ത്രിയുടെ പ്രശംസയെ ചൂണ്ടിക്കാട്ടിയത്. ‘ഭാരത്തിനെതിരെ വിഷം ചീറ്റി രാഹുലിനെയും കോൺ​ഗ്രസിനെയും പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ നേതാവ്. നേരക്കെ ലക്ഷ്കർ ഭീകരൻ ഹാഫീസ് സെയ്ദ് തനിക്ക് പ്രിയപ്പെട്ട പാർട്ടി കോൺ​ഗ്രസാണെന്ന് വിശേഷിപ്പിച്ചുരുന്നു.

പാകിസ്താൻ സിന്ദാബാദ് വിളിച്ച കോൺ​ഗ്രസ് നേതാക്കളെയും നമുക്കറിയാം. ഇപ്പോൾ എല്ലാം വ്യക്തമായി കോൺ​ഗ്രസിന്റെ കൈ പാകിസ്താനൊപ്പമാണ്”–പൂനവാല പറഞ്ഞു.ബിജെപിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അവിടെ നി​ങ്ങളൊരു സാധാരണക്കാരനെ കണ്ടോ? അംബാനി, അ​​ദാനി, അമിതാഭ് ബച്ചൻ എന്നിവരെ പോലുള്ളവരാണ് ഉണ്ടായിരുന്നത്.–എന്ന് രാഹുൽ ​ഗാന്ധി പ്രസം​ഗിക്കുന്ന വീഡിയോയാണ് ‘രാഹുൽ ​ഓൺ ഫയർ” എന്ന ക്യാപ്ഷനോട് പാക് മുൻ മന്ത്രി പങ്കുവച്ചിരിക്കുന്നത്.

പുൽവാമ ആക്രമണം നടത്തിയത് പാകിസ്താന്റെ നേൃത്വത്തിലാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും 2020 ഓക്ടോബറിൽ പാക്സിതാൻ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.

Tags: Fawad ChaudhryCongsharesMINISTERspeechFieryEx-Pak
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies