"പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നവർ ഭാരതത്തിന്റെ ബഹുസ്വരത മനസിലാക്കുമെന്ന പ്രതീക്ഷയില്ല"; യുഎസ് റിപ്പോർട്ട് തള്ളി ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നവർ ഭാരതത്തിന്റെ ബഹുസ്വരത മനസിലാക്കുമെന്ന പ്രതീക്ഷയില്ല”; യുഎസ് റിപ്പോർട്ട് തള്ളി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിൽ പക്ഷപാതപരമായ ദേശീയനയങ്ങളാണ് ബിജെപി നടപ്പിലാക്കുന്നതെന്ന വാദവുമായി അമേരിക്കൻ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. USCIRF പുറത്തുവിട്ട റിപ്പോർട്ടാണ് ഭാരതം തള്ളിക്കളഞ്ഞത്. തീർത്തും വിവേചനപരമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും രാഷ്‌ട്രീയ പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുക മാത്രമാണിവരുടെ ലക്ഷ്യമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷൺണൽ റിലീജിയസ് ഫ്രീഡം എന്ന സംഘടന ഇന്ത്യ പോലൊരു രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യപരവും വ്യത്യസ്തവുമാർന്ന സ്വഭാവസവിശേഷതകൾ മനസിലാക്കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ കുറ്റപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സംവിധാനമായ ഇന്ത്യയിലെ വോട്ടെടുപ്പ് തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് USCIRFന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അവർ ഭാരതത്തിന്റെ ബഹുസ്വരത മനസിലാക്കി പെരുമാറുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

അമേരിക്കയിലെ ഫെൽഡറൽ കമ്മിഷനാണ് USCIRF. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമം 1988 പ്രകാരമാണ് USCIRF രൂപീകരിച്ചത്. അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഭാരതസർക്കാരിനെ വിമർശിച്ച് സംഘടന രം​ഗത്തെത്തിയത്. 2023ൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളാക്കപ്പെട്ടുവെന്നും രാജ്യത്ത് വർ​ഗീയ കലാപങ്ങളെ അഭിമുഖീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നുമാണ് സംഘടനയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ സഖ്യത്തിന് ​ഗുണകരമാകുന്ന വിധത്തിൽ കൃത്യമായ രാഷ്‌ട്രീയ പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുക മാത്രമാണ് റിപ്പോർട്ടിലൂടെ USCIRF ചെയ്യുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.

Tags: USREPORTIndiaUSCIRF
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies