ദുബായ് വഴി സ്വർണം കടത്താൻ ശ്രമം; ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുബായ് വഴി സ്വർണം കടത്താൻ ശ്രമം; ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയിൽ കൗൺസിൽ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ്  അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ആണ് രാജിവച്ചത്.

കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങൾക്കും അപകീർത്തികൾക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും വാർദക് എക്സിൽ കുറിച്ചു. അഫ്​ഗാൻ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. രാജി വച്ചെങ്കിലും മാറ്റത്തിനായി വാദിക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം മുംബൈ വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് സാക്കിയയുടെ രാജി. ദുബായിൽ നിന്നും ഏകദേശം 2.2 ദശലക്ഷം ഡോളർ‌ വിലമതിക്കുന്ന സ്വർണമാണ് കടത്തിയത്. ഇതിന് പിന്നാലെ വിമാനത്താവള അധികൃതർ അഫ്​ഗാൻ പ്രതിനിധിയെ തടഞ്ഞിരുന്നു.

അഷ്റഫ് ​ഗനിയുടെ നേതൃത്വത്തിലുള്ള മുൻ അഫ്​ഗാൻ സർക്കാർ നൽകിയ നയതന്ത്ര പാസ്പോർട്ടിലായിരുന്നു ഇവർ യാത്ര ചെയ്തത്. ഇക്കാരണത്താൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ജാക്കറ്റിലും അരക്കെട്ടിലുമായി പോക്കറ്റുകളിൽ 25 സ്വർണക്കട്ടികൾ ഒളിപ്പിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ‌ റിപ്പോർ‌ട്ട് ചെയ്തത്. തുടർന്ന് ഇവരെ 12 മണിക്കൂറോളം ചോദ്യം ചെയ്തെന്ന വിവരവും പുറത്തുവന്നിരുന്നു.

കഴി‍ഞ്ഞ വർഷാവസാനം മുതൽ സാക്കിയ വാർദക് ഇന്ത്യയിലേക്ക് സ്വർണം കടത്തിയിരുന്നുവെന്ന് സംശയമുണ്ടെന്നും സ്ഥിരമായി ദുബായിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. അഷ്റഫ് ​ഗനി സർക്കാരാണ് വാർദകിനെ നിയമിച്ചതെങ്കിലും താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുടെ അദ്ധ്യക്ഷതയിൽ നടന്ന വെർച്വൽ മീറ്റിംഗുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ‌ പ്രചരിച്ചിരുന്നു.

Tags: Gold SmugglingResignationMumbai airportAfghan diplomatZakia Wardak
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies