വളരെ ആവേശത്തോടെയാണ് ഇൻ്റർനെറ്റ് ലോകം ഒപ്റ്റിക്കൽ ഇല്യൂഷനുകളെ സ്വീകരിക്കുന്നത്. നീരിക്ഷണ പാടവത്തെ പരീക്ഷിക്കുന്നതിനും അറിയുന്നതിനുമുള്ള അവസരവും ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനുകളും നൽകുന്നു. അത്തരത്തിലൊരെണ്ണം ഇതാ..
ടാസ്ക് വളരെ സിംപിളാണ്. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്തുകയേ വേണ്ടൂ. അഞ്ച് സെക്കൻഡ് സമയത്തിനുള്ളിൽ കണ്ടെത്തണം. ചിത്രം താഴെ…
കാഴ്ചശക്തിയെയും നിരീക്ഷണ പാടവത്തെയും വിലയിരുത്തുന്ന ചിത്രമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. മികച്ച കാഴ്ചശക്തിയുള്ളവർ കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. എങ്കിലും കുറച്ച് പേർക്കെങ്കിലും പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അവരുടെ ശ്രദ്ധയിലേക്ക്
കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ ഇല്യൂഷനുകൾ എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഉള്ളത്. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനും ചെയ്യുന്നത്.















