12,290 കോടി , ജിഎസ്ടി കളക്ഷനിൽ യുപിയ്ക്ക് കുതിപ്പ് ; പിന്നിൽ രാമക്ഷേത്രം : അടുത്ത വർഷം 20,000 കോടി രൂപയുടെ അധിക നികുതി വരുമാനമെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12,290 കോടി , ജിഎസ്ടി കളക്ഷനിൽ യുപിയ്‌ക്ക് കുതിപ്പ് ; പിന്നിൽ രാമക്ഷേത്രം : അടുത്ത വർഷം 20,000 കോടി രൂപയുടെ അധിക നികുതി വരുമാനമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; 2024 ഏപ്രിലിൽ രാജ്യത്ത് 2.10 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി കളക്ഷൻ . ഉത്തർപ്രദേശിനും ഇത്തവണ വമ്പൻ ജിഎസ് ടി കളക്ഷനാണ് ഉള്ളത് . 19 ശതമാനം വളർച്ച രേഖപ്പെടുത്തി പ്രതിമാസ ജിഎസ്ടി കളക്ഷനില് തമിഴ് നാടിനെ പിന്നിലാക്കിയിരിക്കുകയാണ് ഉത്തർപ്രദേശ്.

2024 ഏപ്രിലിൽ 12,290 കോടി രൂപയുമായി മഹാരാഷ്‌ട്ര, കർണാടക, ഗുജറാത്ത് എന്നിവയ്‌ക്ക് ശേഷം ജിഎസ്ടി വരുമാനത്തിൽ കുതിക്കുന്ന നാലാമത്തെ വലിയ സംസ്ഥാനമായി യുപി മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള സംസ്ഥാനമായ തമിഴ്‌നാട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2023 ഏപ്രിലിൽ തമിഴ്‌നാടിന്റെ ജിഎസ്ടി കളക്ഷൻ 11,559 കോടി രൂപയും യുപിയുടേത് 10,320 കോടി രൂപയുമായിരുന്നു . നികുതിവെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നടപടികൾ, അടിസ്ഥാന സൗകര്യവികസനം , അയോദ്ധ്യ രാമക്ഷേത്രം , വിനോദസഞ്ചാരമേഖലയിലെ കുതിപ്പ് എന്നിവ യുപിയുടെ ജിഎസ്ടി വരുമാനത്തിലെ സമീപകാല കുതിച്ചുചാട്ടത്തിന് കാരണമായതായി വിദഗ്ധർ പറയുന്നു.

രാമക്ഷേത്രത്തിന് റെക്കോഡ് ജിഎസ്ടി ശേഖരണത്തിൽ വലിയ സംഭാവനയുണ്ട്. കാരണം ജനുവരിയിൽ രാമക്ഷേത്രം തുറന്ന് നൽകിയ ശേഷം സംസ്ഥാന ടൂറിസത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനാൽ സർക്കാർ ഖജനാവും നിറഞ്ഞിരിക്കുകയാണ്

2025 അവസാനത്തോടെ യുപിയിലെ വിനോദസഞ്ചാരികളുടെ മൊത്തം വാർഷിക ചെലവ് 4 ലക്ഷം കോടി കവിയുമെന്നും റിപ്പോർട്ടുണ്ട് . രാമക്ഷേത്രം പൂർത്തീകരിക്കുന്നതും വിവിധ സംരംഭങ്ങളും 2025 സാമ്പത്തിക വർഷത്തിൽ 20,000-25,000 കോടി രൂപയുടെ അധിക നികുതി വരുമാനത്തിലേക്ക് നയിക്കും. രാമക്ഷേത്രത്തിന് ചുറ്റും തീർഥാടനം വർദ്ധിച്ചതിനാൽ ഹോട്ടലുകളും , യാത്രാസൗകര്യങ്ങളും വർധിച്ചു. ഇതുവഴി കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 200-300 കോടി രൂപ ജിഎസ്ടി വരുമാനം ലഭിച്ചു.

 

Tags: ayodhyaGST
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies