വിദേശശക്തികൾ രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു; അവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശശക്തികൾ രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു; അവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 07:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശശക്തികൾ രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളെ വിദേശരാജ്യങ്ങൾക്ക് സ്വാധീനിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

” ലോകരാജ്യങ്ങളിൽ ചിലർ നമ്മുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. അവർ അവരുടെ അഭിപ്രായങ്ങൾ പറയുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് തെരഞ്ഞെടുപ്പിനെ തങ്ങളുടേയതായ രീതിയിൽ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അവർ ഒരിക്കലും ഇതിൽ വിജയിക്കാൻ പോകുന്നില്ല. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം രാജ്യത്തെ ദരിദ്രവിഭാഗങ്ങൾ ഉൾപ്പെടെ ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന്റെ എടുത്ത് കാണിച്ചവരാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശക്തികൾക്ക് ഇവിടെ വിജയിക്കാനാകില്ല” പ്രധാനമന്ത്രി പറഞ്ഞു.

പ്രജ്വൽ രേവണ്ണയ്‌ക്ക് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ” പ്രധാനമന്ത്രിയേയും, ബിജെപിയേയും, ഭരണഘടനയേയും എല്ലാം സംബന്ധിച്ച് ഇത് ക്രമസമാധാന പ്രശ്‌നമാണ്. ഇത്തരക്കാരോട് ഒരിക്കലും സഹിഷ്ണുത കാണിക്കേണ്ടതില്ലെന്ന വ്യക്തമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ആയിരക്കണക്കിന് വീഡിയോകൾ പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്. ഇത് പല കാലഘട്ടങ്ങളിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. അന്ന് ജെഡിഎസ് കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യത്തിലായിരുന്നു. അന്ന് ഈ വീഡിയോകൾ സൂക്ഷിച്ച് വച്ച ശേഷമാണ് ഇപ്പോൾ മറ്റൊരു ഘട്ടത്തിൽ കോൺഗ്രസ് അത് പുറത്ത് വിട്ടത്.

താൻ ഇസ്ലാം വിരുദ്ധനാണെന്ന തരത്തിൽ പറയുന്നത് അങ്ങേയറ്റം തെറ്റാണെന്നും പ്രധാനമന്ത്രി പറയുന്നു. ” മുസ്ലീം സംവരണത്തെ ഞാൻ എതിർക്കുന്നുണ്ട്. അതിന് കാരണം മതത്തിന്റെ പേരിൽ സംവരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നതിനാലാണ്. എല്ലാ മതവിഭാഗങ്ങളിലും ദരിദ്രവിഭാഗങ്ങളുണ്ട്. എല്ലാവരും സംരക്ഷിക്കപ്പെടണമെന്നാണ് കരുതുന്നതെന്നും” പ്രധാനമന്ത്രി പറയുന്നു.

 

Tags: pm modiFEATURED2ELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies