'രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺ​ഗ്രസ് അധഃപതിച്ചു'; പാർട്ടി വിട്ട വക്താവ് രാധിക ഖേര ബിജെപിയിൽ ; അം​ഗത്വം സ്വീകരിച്ച് നടൻ ശേഖർ സുമനും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺ​ഗ്രസ് അധഃപതിച്ചു’; പാർട്ടി വിട്ട വക്താവ് രാധിക ഖേര ബിജെപിയിൽ ; അം​ഗത്വം സ്വീകരിച്ച് നടൻ ശേഖർ സുമനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ‌ഹി: കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടി വിട്ട ഛത്തീസ്​ഗഡ് വക്താവ് രാധിക ഖേര ബിജെപിയിൽ ചേർന്നു. ഡൽഹി പാർട്ടി ആസ്ഥാനത്താണ് അം​ഗത്വം സ്വീകരിച്ചത്.

രാധികയ്‌ക്ക് പുറമേ നടൻ ശേഖർ സുമനും ബിജെപി അം​ഗത്വം സ്വീകരിച്ചു. ദൈവത്തിന്റെ കൽപനയാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നിന് കാരണമെന്നാണ് ഡൽഹിയിൽ അദ്ദേഹം പറ‍ഞ്ഞത്. വളരെ ഉന്മേഷവും സന്തോഷവുമുള്ള ദിവസമാണ് ഇന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സർക്കാരും നരേന്ദ്ര മോദിയും നൽകുന്ന സംരക്ഷണം കോൺ​ഗ്രസിൽ ഇല്ലെന്നും ​​ഗാന്ധിജിയുടെ കോൺ​ഗ്രസ് അല്ല ഇന്നത്തെ കോൺ​ഗ്രസെന്നുമാണ് അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെ രാധിക പ്രതികരിച്ചത്. രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺ​ഗ്രസ് അധഃപതിച്ചെന്നും രാധിക തുറന്നടിച്ചു.

#WATCH | Former Congress National Media Coordinator, Radhika Khera joins BJP at the party headquarters in Delhi pic.twitter.com/ZnYeVvtFAA

— ANI (@ANI) May 7, 2024

‌രാമഭക്ത ആയതിന്റെ പേരിലും രാമക്ഷേത്രദർശനം നടത്തിയതിന്റെയും പേരിൽ പാർട്ടിയിൽ നിന്ന് രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങൾക്കും ഇരയായതിന് പിന്നാലെയാണ് രാധിക പാർട്ടി വിട്ടത്. പിന്നാലെ കോൺ​ഗ്രസിനെയും രാഹുലിനെയും വിമർശിച്ച് രം​ഗത്ത് എത്തിയിരുന്നു.

 

Tags: CongressBJPRadhika KheraShekhar SumanAnti-ramaAnti-hindhu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies