പ്രതിരോധത്തിന് കുരുമുളക് സ്പ്രേ കൈയിൽ കരുതുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ! കർണാടക ഹൈക്കോടതി പറയുന്നത് ഇങ്ങനെ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധത്തിന് കുരുമുളക് സ്പ്രേ കൈയിൽ കരുതുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ! കർണാടക ഹൈക്കോടതി പറയുന്നത് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 09:12 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്നും ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ പ്രതിരോധത്തിന് ഉപയോ​ഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി.

സ്വകാര്യ കമ്പനി ഉടമസ്ഥരായ ​ഗണേശ് നാരായണൻ, ഭാര്യ വിദ്യ നടരാജ് എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാ​ഗപ്രസന്ന ഈ നിരീക്ഷണം നടത്തിയത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുരുമുളക് സ്പ്രേ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്പനിയിലെ ജീവനക്കാരൻ രാജ്ദീപ് ദാസ് നൽകിയ പരാതിയിലാണ് ഇരുവർക്കെതിരെ കേസെടുത്തത്.

2023 ഏപ്രിൽ 30-ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണ‌മെന്നാവശ്യപ്പെട്ട് ദമ്പതിമാർ‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിരോധത്തിനു വേണ്ടിയാണ് കുരുമുളക് സ്പ്രേ ഉപയോ​ഗിക്കാൻ നിർബന്ധിതരായതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ദമ്പതിമാർ ​ദുരുപയോ​ഗം ചെയ്തെന്നും പരാതിക്കാരുടെ ജീവന് യാതൊരുവിധ ഭീഷണിയോ അപകമോ ഇല്ലായിരുന്നുവെന്നും രാജ്ദീപ് ദാസിന്റെ അഭിഭാഷകൻ വാദിച്ചു. കുരുമുളക് സ്പ്രേ പോലുള്ള വിനാശകരമായ രാസവസ്തുക്കൾ‌ അപകടകരമായ ആയുധങ്ങളാണെന്ന് യുഎസിലെ കോടതി വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Tags: Karnataka High courtpepper spray
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies