എന്റെ മണിയുണ്ടായിരുന്നെങ്കിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടാവില്ലായിരുന്നു; കൂടെ അഭിനയിച്ചവരൊന്നും സഹായിക്കാറില്ല; ജീവിതം തന്നെ മതിയായി; മീന ​ഗണേഷ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ മണിയുണ്ടായിരുന്നെങ്കിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടാവില്ലായിരുന്നു; കൂടെ അഭിനയിച്ചവരൊന്നും സഹായിക്കാറില്ല; ജീവിതം തന്നെ മതിയായി; മീന ​ഗണേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 03:48 pm IST
Facebook
Twitter
WhatsAppTelegram

കലാഭവൻ മണിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്ന് നടി മീന ​ഗണേഷ്. മണി തന്നെ അമ്മേയെന്നാണ് വിളിച്ചിരുന്നത്. മണി ജീവിച്ചിരുന്നെങ്കിൽ തനിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്നും അവർ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് നടി മണിയെ കുറിച്ച് വാചാലയായത്.

മണിയ്‌ക്കൊപ്പം ഏഴ് പടങ്ങിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അധികവും മണിയുടെ അമ്മയായിട്ടാണ് എത്തിയതിയത്. മണി കൂടെയുണ്ടെങ്കിൽ സ്വന്തം വണ്ടിയിൽ കൊണ്ടുപോകും, ലൊക്കേഷൻ വണ്ടിയിൽ കയറാൻ സമ്മതിക്കില്ല. മണി പോയത് വലിയ സങ്കടമായിരുന്നു. എന്റെ മണിയുണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു, മീന ​ഗണേഷ് കൂട്ടിച്ചേർത്തു.

പതിനഞ്ച് വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. അതോടെ ബലം പോയി, പീന്നിടാണ് ജീവിതം ഇത്രയും കഷ്ടത്തിലായത്. ഇപ്പോൾ ജീവിക്കണമെന്ന ചിന്ത പോലും ഇല്ല. 1965ലാണ് ഭർത്താവുമായി കണ്ടുമുട്ടിയത്, 71ൽ കല്യാണം കഴിച്ചു. 39 വർഷം
രണ്ടുപേരും സന്തോഷമായാണ് ജീവിച്ചത്. രണ്ട് മക്കളേയും നന്നായി വളർത്തി. മോള് കൂടെ താമസിക്കാൻ വിളിക്കുന്നുണ്ട്, പക്ഷെ വീട് വിട്ട് പോകാൻ തോന്നുന്നില്ല. വടി കുത്തിയാണ് നടക്കുന്നത്. ഒരു സ്ത്രീ സഹായത്തിന് വരും.

അമ്മ സംഘടനയിൽ ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് മരുന്നു വാങ്ങുന്നത്. കൂടെ അഭിനയിച്ചവരോന്നും സഹായിക്കാറില്ല. താൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ലെന്നും അവർ പറഞ്ഞു.

 

Tags: kalabhavan manimeena ganesh
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies