കോലിയുടെ കൗണ്ടർ അറ്റാക്കിൽ ആർസിബിയുടെ സർജിക്കൽ സ്ട്രൈക്; കൂറ്റൻ ടോട്ടലിന് മുന്നിൽ പതറാതെ പഞ്ചാബ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയുടെ കൗണ്ടർ അറ്റാക്കിൽ ആർസിബിയുടെ സർജിക്കൽ സ്ട്രൈക്; കൂറ്റൻ ടോട്ടലിന് മുന്നിൽ പതറാതെ പഞ്ചാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

ജീവൻ നിലനിർത്താൻ പ്രതിരോധമല്ല ആക്രമണമാണ് ആയുധമെന്ന് തിരിച്ചറിഞ്ഞ ആർ.സി.ബി സർജിക്കൽ സ്ട്രൈക് നടത്തിയതോടെ പഞ്ചാബ് പകച്ചുപോയി. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ആർ.സി.ബി നേടിയത്. കോലിയുടെ കൗണ്ടർ അറ്റാക്കും രജത് പാടിദാറിന്റെ മിന്നലടിയും ​ഗ്രീനിന്റെ കൂറ്റനടികളും ചേർന്നതോടെ ആർ.സി.ബി സ്കോർ സ്റ്റോപ്പിലാതെ കുതിച്ചു.

സെഞ്ച്വറിക്ക് എട്ടു റൺസകലെ കോലി വീണെങ്കിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിം​ഗ് ബെം​ഗളൂരുവിന് വമ്പൻ സ്കോർ സമ്മാനിക്കുകയായിരുന്നു. നാലോവറിൽ 43/2 എന്ന നിലയിൽ പതറിയ ആർ.സി.ബിയെ 47 പന്തിൽ 97 റൺസടിച്ച കോലിയും 23 പന്തിൽ 55 റൺസടിച്ച രജത് പാടിദാറും ചേർന്ന് തോളേറ്റുകയായിരുന്നു. രജത് ആറ് പടുകൂറ്റൻ സിക്സാണ് അതിർത്തി കടത്തിയത്.

32 പന്തിൽ 76 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. വിരാട് കോലിയും ​ഗ്രീനും ചേർന്ന് 46 പന്തിൽ നേടിയ 92 റൺസാണ് അർ.സി.ബിയുടെ നട്ടെല്ലായത്. ​ഗ്രീൻ 46 റൺസെടുത്തപ്പോൾ കാർത്തിക് 7 പന്തിൽ 18 റൺസടിച്ചു. 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹർഷൽ പട്ടേൽ ഇന്നും തിളങ്ങി.

വിദ്വത് കവേരപ്പയ്‌ക്ക് രണ്ടുവിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിം​ഗിൽ പ്രഭ്സിമ്രാനെ(6) ആദ്യമേ നഷ്ടമായെങ്കിലും ജോണി ബെയർസ്റ്റോയും റൈലി റൂസോയും ചേർന്ന് ആർ.സി.ബി ബൗളർമാരെ കണക്കിന് തല്ലി തുടങ്ങുകയായിരുന്നു. പവർപ്ലേയിൽ 75/2 എന്ന നിലയിലാണ് പഞ്ചാബ്.

 

Tags: KOHLIBATTINGShowipl2024PBKS vs RCBPatidar
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies