ട്രെൻഡായി ഫ്രണ്ട്ഷിപ്പ് മാരേജ്; ദമ്പതികൾ തന്നെയെങ്കിലും വ്യത്യാസങ്ങളേറെ; ഇവിടെ പങ്കുവയ്ക്കുന്നത് 'സ്നേഹം' മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രെൻഡായി ഫ്രണ്ട്ഷിപ്പ് മാരേജ്; ദമ്പതികൾ തന്നെയെങ്കിലും വ്യത്യാസങ്ങളേറെ; ഇവിടെ പങ്കുവയ്‌ക്കുന്നത് ‘സ്നേഹം’ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 05:00 pm IST
Facebook
Twitter
WhatsAppTelegram

പ്രണയവിവാഹത്തിലൂടെ ഒന്നാകുന്നവരും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിലൂടെ ദമ്പതികളാകുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ പൊതുവെ കേട്ടുപരിചയമില്ലാത്ത ഫ്രണ്ട്ഷിപ്പ് മാരേജിനെക്കുറിച്ച് അറിയാം..

ജപ്പാനിൽ പുതിയ ട്രെൻഡായി മാറിയ വിവാഹരീതിയാണ് ‘സൗഹൃദ കല്യാണം’ അഥവാ ‘ഫ്രണ്ട്ഷിപ്പ് മാരേജ്’. ശാരീരികമായി ബന്ധം പുലർത്താത്ത പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേ‍ർ തമ്മിൽ വിവാഹം കഴിക്കുന്നതിനെയാണ് ജപ്പാനിൽ ‘ഫ്രണ്ട്ഷിപ്പ് മാരേജ്’ എന്നുവിളിക്കുന്നത്.

ജപ്പാനിലെ 124 ദശലക്ഷമാളുകളിൽ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകൾ. ക്വീർ വിഭാ​ഗത്തിൽപ്പെടുന്നയാളുകൾ, അസെക്ഷ്വൽ വ്യക്തികൾ (ലൈം​ഗിക താത്പര്യങ്ങളില്ലാത്തവർ), സ്വവർ​ഗാനുരാ​ഗികൾ, പരമ്പരാ​ഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവർ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്.

ഒരേ താത്പര്യങ്ങളുള്ള രണ്ട് പേർ സൗഹൃദബന്ധം മുൻനിർത്തി വിവാഹം കഴിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാരേജെന്ന് ഇത്തരത്തിൽ ദമ്പതികളായവർ പ്രതികരിക്കുന്നു. ഒരുമിച്ച് സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാൻ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടർ.

ജപ്പാനിൽ 2015 മുതൽ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തിൽ വിവാഹിതരാവുന്നവർ നിയമപരമായി ദമ്പതികളാണെങ്കിലും അവർക്കിടയിൽ മറ്റ് ദമ്പതികളെ പോലെ ലൈം​ഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തിൽ വിവാഹം കഴിച്ച ചില ദമ്പതികൾ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.

Tags: child marriageSUBfriendship marriagejapan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies