'മോദി പരാജയപ്പെട്ടു, വികസിത ഇന്ത്യക്ക് ശുഭവാർത്ത'; കെജ്രിവാളിനെ പുകഴ്ത്തി മുൻ പാക് മന്ത്രി; ഇൻഡി നേതാക്കളെ വീണ്ടും പ്രശംസിച്ച് ഫവാദ് ചൗധരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മോദി പരാജയപ്പെട്ടു, വികസിത ഇന്ത്യക്ക് ശുഭവാർത്ത’; കെജ്രിവാളിനെ പുകഴ്‌ത്തി മുൻ പാക് മന്ത്രി; ഇൻഡി നേതാക്കളെ വീണ്ടും പ്രശംസിച്ച് ഫവാദ് ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: മദ്യനയ കുഭകോണ കേസിൽ  ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആംആദ്മി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പുകഴ്‌ത്തി മുൻ പാക് മന്ത്രി ഫവാദ് ചൗധരി. മോദി മറ്റൊരു യുദ്ധം കൂടി പരാജയപ്പെട്ടുവെന്നാണ് ജയിൽ മോചിതനായ ‍കെജ്രിവാളിനെ അഭിനന്ദിച്ചുകൊണ്ട് ചൗധരി പറഞ്ഞത്.

ഇന്നലെ ഡൽ​ഹിയിൽ നടന്ന സംഭവവികാസങ്ങൾ വികസിത ഇന്ത്യക്ക് ശുഭവാർത്തയാണെന്നും മുഖ്യമന്ത്രിയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു. മദ്യനയ കുഭകോണ കേസിൽ അറസ്റ്റിലായി 50 ദിവസത്തെ തടവിന് ശേഷം ഇന്നലെയാണ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ഉപാധികളോടെ  ഇളവ് നൽകി കെജ്രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം നൽകിയത്. ഇതിന് പിന്നാലെയാണ് മുൻ പാക് മന്ത്രിയുടെ പ്രശംസ.

ചൗധരി നേരത്തെ കോൺ​ഗ്രസിനെയും ഇത്തരത്തിൽ പുകഴ്‌ത്തിയിരുന്നു. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനായി സർവേ നടത്തുമെന്ന് പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. രാ​ഹുലിന്റെ മു‍തു മുത്തച്ഛനായ ജവഹർലാൽ‌ നെഹ്റുവിനെ പോലെ മികച്ച സോഷ്യലിസ്റ്റാണ് രാഹുലെന്നൊക്കെയായിരുന്നു ഫവാദിന്റെ പുകഴ്‌ത്തൽ.

പാക് മന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിമാർ‌ രം​​ഗത്തെത്തിയിരുന്നു. ഫവാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ വരെ രാഹുലിന്റെ ഫാനാണെന്നും നോൺ- സ്റ്റോപ്പ് പ്രശംസകൾക്ക് അഭിനന്ദനമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പരിഹസിച്ചത്. കോൺ​ഗ്രസും പാകിസ്താനുമായുള്ള സഹകരണമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Tags: PakistanArvind KejriwalFawad Chaudhry
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies