പാകിസ്താൻ അണുബോംബ് വിൽക്കാൻ ആളുകളെ തേടുന്നു; ഗുണനിലവാരം ഇല്ലാത്തതിനാൽ ആരും വാങ്ങുന്നില്ല: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ അണുബോംബ് വിൽക്കാൻ ആളുകളെ തേടുന്നു; ഗുണനിലവാരം ഇല്ലാത്തതിനാൽ ആരും വാങ്ങുന്നില്ല: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാകിസ്താന്റെ കയ്യിലുള്ള ബോംബ് എങ്ങനെ വിനിയോഗിക്കണമെന്ന് അവർക്ക് അറിയില്ല. അതിനാൽ ബോംബ് വാങ്ങാനുള്ള ആളുകളെ അവർ തിരയുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഒഡിഷയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസിന്റെ ഇത്തരത്തിലുള്ള മനോഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ പാകിസ്താനെ അനുകൂലിച്ച് സംസാരിക്കുകയും ഭാരതത്തെ ജനങ്ങളെ ഭയപ്പെടുത്താനും ശ്രമിക്കുന്നു. എന്നാൽ നിങ്ങൾ ഒന്നോർക്കണം. പാകിസ്താന് ബോംബുകൾ ഉണ്ടായിരിക്കാം. എന്നാൽ അവർ അത് വിൽക്കാൻ നടക്കുകയാണ്. സാമ്പത്തികമാന്ദ്യം കാരണം ബോംബുകളും ആയുധങ്ങളും വിൽക്കാൻ നടക്കുന്ന പാകിസ്താന്റെ കയ്യിൽ നിന്നും ആയുധങ്ങൾ ആരും വാങ്ങാൻ ആഗ്രഹിക്കുന്നില്ല. കാരണം ഗുണനിലവാരമില്ലാത്ത ആയുധങ്ങളാണ് അവർ വിൽക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താനെ അനുകൂലിച്ചുള്ള കോൺഗ്രസിന്റെ മനോഭാവം തികച്ചും അപലപനീയമാണ്. ഭാരതത്തെ ജനങ്ങളെ പാകിസ്താന്റെ ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഈ ദുർബലമായ മനോഭാവം കാരണം ആറ് പതിറ്റാണ്ട് കാലത്തോളം ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവാദം സഹിക്കേണ്ടി വന്നെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ, പാകിസ്താനെ പുകഴ്‌ത്തിയുള്ള പരാമർശം നടത്തിയത്. പാകിസ്താനെ പ്രകോപിപ്പിക്കരുതെന്നും അവരുടെ പക്കൽ അണുബോംബ് ഉള്ളതിനാൽ അവ ഇന്ത്യയിൽ വർഷിക്കുമെന്നുമായിരുന്നു വിവാദ പരാമർശം. പാകിസ്താനെ ബഹുമാനിച്ച് അവരുമായി പരസ്പരം ധാരണ ഉണ്ടാക്കണമെന്നുമുളള വിവാദ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു.

 

Tags: pm modiSlams CongressMani Shankar Aiyar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies