മുഖത്ത് നിറയെ ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ചിട്ടു; ഇടയ്ക്കിടെ ഉറുമ്പുകൾ കടിച്ചു; മഞ്ഞുമ്മൽ ബോയ്‌സിലെ ആ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..: ചിദംബരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുഖത്ത് നിറയെ ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ചിട്ടു; ഇടയ്‌ക്കിടെ ഉറുമ്പുകൾ കടിച്ചു; മഞ്ഞുമ്മൽ ബോയ്‌സിലെ ആ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..: ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 10:54 pm IST
FacebookTwitterWhatsAppTelegram

ഒരു കൂട്ടം യുവാക്കളുടെ അതിജീവനത്തിന്റെയും സാഹസികത നിറഞ്ഞതുമായ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് നേടിയത്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിലെന്നതു പോലെ തമിഴ്‌നാട്ടിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ കഥയെന്നതു പോലെ വേറിട്ടു നിൽക്കുന്നതാണ് ചിത്രത്തിന്റെ മേക്കിംഗും മേക്കപ്പും. ആസ്വാദകനിലേക്ക് സിനിമ വളരെ വ്യത്യസ്തയോടെ എത്തിക്കുന്നതിൽ അഭിനേതാക്കളുടെ മേക്കപ്പ് പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തിൽ ഗുണ കേവ്‌സിൽ അകപ്പെട്ടു പോയ ശ്രീനാഥ്ഭാസിയുടെ മേക്കപ്പിനെ കുറിച്ചുള്ള രസകരമായ വിവരമാണ് സംവിധായകൻ ചിദംബരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗുണ കേവിൽ അകപ്പെട്ട ശ്രീനാഥ്ഭാസിയുടെ ദേഹത്ത് പരിക്കുകളും ചെളിയും കാണിക്കണമായിരുന്നു. ഇതിനായി ഉപയോഗിച്ചത് ഒറിയോ ബിസ്‌ക്കറ്റാണെന്നാണ് സംവിധായകൻ പറയുന്നത്. റോണക്‌സ് എന്ന മേക്കപ്പ്മാന്റെ ബുദ്ധിയിൽ തെളിഞ്ഞതാണ് ഒറിയോ ബിസ്‌കറ്റ് കൊണ്ടുള്ള മേയ്‌ക്കപ്പ്. ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ച് വെള്ളവും മറ്റും ചേർത്താണ് അതുണ്ടാക്കിയതെന്നും മധുരം അടങ്ങിയതിനാൽ ശ്രീനാഥ്ഭാസിയെ ഇടയ്‌ക്കിടെ ഉറുമ്പ് കടിക്കുമായിരുന്നുവെന്നും ചിദംബരം പറയുന്നു.

അടുത്തിടെ പുറത്തിറങ്ങി വമ്പൻ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്‌സിന്റെ ഭൂരിഭാഗം ചിത്രീകരണവും തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ് നടന്നത്. ഗുഹയിൽ വീണ സുഭാഷ് എന്ന യുവാവിനെയായിരുന്നു ശ്രീനാഥ്ഭാസി അവതരിപ്പിച്ചത്. ഗുഹയിൽ വീണു കിടന്ന സുഹൃത്തിനെ രക്ഷിക്കാൻ മറ്റുള്ളവർ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയപ്പോൾ ഇവരെ മർദ്ദിക്കുന്ന ഭാഗങ്ങളും സിനിമയിൽ കാണിച്ചിരുന്നു. എന്നാൽ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സിന് ഇത്തരത്തിൽ മർദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. എന്നാൽ പിന്നീട് യുവാക്കൾ തന്നെ അന്വേഷണം വേണ്ടെന്ന് പറയുകയായിരുന്നു. ശ്രീനാഥ്ഭാസിക്ക് പുറമെ സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിം കുമാർ, വിഷ്ണു രഘു, അഭിറാം, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags: MANJUMMAL BOYSchithambramshootingSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies