നിങ്ങളാണോ പ്രധാനമന്ത്രി സ്ഥാനാർത്ഥി...? രാഹുലിനെ പരി​ഹസിച്ച് സ്മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളാണോ പ്രധാനമന്ത്രി സ്ഥാനാർത്ഥി…? രാഹുലിനെ പരി​ഹസിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 11:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. “നിങ്ങളാണോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും പ്രധാനമന്ത്രിയെ പോലെയൊരു വ്യക്തിയുമായി സംവാദം നടത്താൻ നിങ്ങൾക്ക് സാധിക്കുമോയെന്നും” സ്മൃതി ഇറാനി ചോദിച്ചു.

” ഒരു സാധാരണ ബി.ജെ.പി പ്രവർത്തകനെതിരെ പോലും മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ പൊങ്ങച്ചം പറയുന്നത് നിർത്തണം, പ്രധാനമന്ത്രി മോദിയുടെ തലത്തിൽ ഇരുന്നു സംവാദം നടത്താൻ അദ്ദേഹം ആരാണ് ? ഇന്ത്യൻ ബ്ലോക്കിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ ” അമേത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായ ഇറാനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഒരു സാധാരണ ബിജെപി പ്രവർത്തകക്കെതിരെ പോലും മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ ആദ്യം സ്വയം പുകഴ്‌ത്തൽ നിർത്തണം. പ്രധാനമന്ത്രിയുടെ തലത്തിലിരുന്ന സംവാദം നടത്താൻ ആരാണ് നിങ്ങളാണോ​ഗ്രഹിക്കുന്നത്.. സ്മൃതി ഇറാനി പരിഹസിച്ചു. ജനങ്ങളുടെ സമ്പത്ത് അളക്കുന്നതിനെ കുറിച്ചാണ് കോൺ​ഗ്രസ് സംസാരിക്കുന്നത്. പൗരന്മാരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നത് മാത്രമാണ് അവരു‌ടെ ആലോചനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാമക്ഷേത്രം നിർമിക്കുന്ന സമയത്ത്, മോദി സർക്കാരിന്റെ തീരുമാനം മാറ്റാനാണ് അവർ ശ്രമിച്ചിരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം രാഷ്‌ട്രീയ പ്രശ്നം എന്നതിലുപരി ദേശീയ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്- സ്മൃതി ഇറാനി പറഞ്ഞു.

Tags: Rahul GandhiSmriti Irani
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies