ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ പിഴ ചുമത്തണം; ടീമിലെടുത്തത് സീസൺ മുഴുവൻ കളിക്കാൻ:സുനിൽ ഗവാസ്‌കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ പിഴ ചുമത്തണം; ടീമിലെടുത്തത് സീസൺ മുഴുവൻ കളിക്കാൻ:സുനിൽ ഗവാസ്‌കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിനിടെ താരങ്ങളെ ടി20 ലോകകപ്പിന്റെ ഭാഗമായി ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇതിന്റെ ഭാഗമായി ബിസിസിഐ താരങ്ങൾക്കും ബോർഡുകൾക്കും മേൽ പിഴ ചുമത്തണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു,.

എല്ലാ താരങ്ങളോടുമായാണ് ഞാൻ പറയുന്നത്, നിങ്ങൾ സീസൺ മുഴുവൻ ടീമിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് ഫ്രാഞ്ചെസികൾക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ പിൻവാങ്ങുന്നത് ഫ്രാഞ്ചെസികളെ നിരാശപ്പെടുത്തും. ദേശീയ ടീമിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം നൽകിയാണ് താരങ്ങളെ ടീമിലെടുക്കുന്നത്. ഇടയ്‌ക്ക് വച്ച് നാട്ടിലേക്ക് മടങ്ങിയാൽ താരങ്ങളുടെ ഫീസ് കുറയ്‌ക്കാനും, ബോർഡുകൾക്ക് നൽകുന്ന 10 ശതമാനം കമ്മീഷൻ നൽകാതിരിക്കാനും ഫ്രാഞ്ചൈസികൾ തയ്യാറാകണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

പാകിസ്താനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തിരികെ വിളിച്ചിരുന്നു. ഇതോടെ ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് സാധിക്കില്ല. മെയ് 22ന് പരമ്പര ആരംഭിക്കുന്നതിനാൽ അതിന് മുമ്പേ ടീമിനൊപ്പം ചേരാനാണ് നിർദ്ദേശം.

Tags: IPLENGLAND CRICKETSunil Gavaskar
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies