സൂര്യനിലെ തിളക്കമാർന്ന ' പായൽ' പാടുകളെ കണ്ടെത്തിയത് ഇന്ത്യൻ വംശജൻ; നാസയിലെ ഗവേഷകൻ കണ്ടെത്തിയത് പ്ലാസ്മ തുണ്ടുകളിലെ രഹസ്യം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനിലെ തിളക്കമാർന്ന ‘ പായൽ’ പാടുകളെ കണ്ടെത്തിയത് ഇന്ത്യൻ വംശജൻ; നാസയിലെ ഗവേഷകൻ കണ്ടെത്തിയത് പ്ലാസ്മ തുണ്ടുകളിലെ രഹസ്യം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

സൂര്യനിൽ മറഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്. ഇവ ഓരോന്നായി ചുരുളഴിയുമ്പോൾ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളാണ് നാം അറിയുന്നത്. അത്തരത്തിൽ സൂര്യനിലെ പായൽ പ്രദേശം അതിന്റെ താഴ്ഭാഗത്തുള്ള അന്തരീക്ഷ പാളികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് അവിടുത്തെ താപനിലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും നടത്തിയ പഠനങ്ങളാണ് ഇപ്പോൾ ഗവേഷക ലോകം വിശദീകരിക്കുന്നത്. എന്നാൽ ഈ പഠനത്തിനായി നാസയിലെ ടീമിനെ നയിച്ചതാകട്ടെ ഒരു ഇന്ത്യൻ വംശജനും. ബംഗാൾ സ്വദേശിയായ സൗവിക് ബോസാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.

നാസയുടെ ഹൈ റെസല്യൂഷൻ കൊറോണർ ഇമേജർ സൗണ്ടിംഗ് റോക്കറ്റ്, നാസയുടെ ഇന്റർഫേസ് റീജിയൺ ഇമേജിംഗ് സ്‌പെക്‌ട്രോഗ്രാഫ് തുടങ്ങിയ സംവിധാനങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ സൂര്യന്റെ പ്രതലത്തിലെ കാന്തികബലരേഖകൾക്കിടയിലുള്ള വൈദ്യുത പ്രവാഹമാണ് തിളക്കമാർന്ന പായൽ പാടുകൾക്ക് കാരണമെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു.

1999ലാണ് നാസയുടെ ‘ട്രേസ് പേടകം’ സൂര്യനിലെ തിളക്കമാർന്ന പാടുകൾ കണ്ടെത്തിയത്. എന്നാൽ ഈ തിളക്കത്തിന് കാരണമെന്തെന്ന് അന്വേഷിക്കാനായി നടത്തിയ പഠനമാണ് പിന്നീട് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വൈദ്യുതപ്രവാഹത്തിന്റെ രഹസ്യത്തിലേക്കെത്തിച്ചത്. ഇതിനുപുറമെ സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലെ താപനില, സൗരപ്രതലത്തിനെ അപേക്ഷിച്ച് നൂറ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ നിന്ന് കണ്ടെത്തി. സൗരഘടനയിലെ താപകൈമാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു പുതിയ പഠനങ്ങളിലെ കണ്ടെത്തലുകളെന്ന് ശാസ്ത്രലോകം വ്യക്തമാക്കി.

Tags: sunSouvik bose
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies