രാജ്യത്ത് വികസനം നടപ്പാകണമെങ്കിൽ, കിഴക്കൻ മേഖലകളെ വികസനത്തിന്റെ എഞ്ചിനാക്കി മാറ്റണം; ഈ മേഖലകളിൽ ബിജെപി ചുവടുറപ്പിക്കുമെന്നും പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് വികസനം നടപ്പാകണമെങ്കിൽ, കിഴക്കൻ മേഖലകളെ വികസനത്തിന്റെ എഞ്ചിനാക്കി മാറ്റണം; ഈ മേഖലകളിൽ ബിജെപി ചുവടുറപ്പിക്കുമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 06:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ബിജെപി ഇക്കുറി ശക്തമായി തന്നെ ചുവടുറപ്പിക്കുമെന്നും, ഇത് എൻഡിഎയെ അനായാസമായി 400 സീറ്റുകൾ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ വികസനം നടപ്പാക്കുമ്പോൾ കിഴക്കൻ മേഖലകളിലേക്ക് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

” പ്രധാനമന്ത്രി ആകുന്നതിന് മുൻപും പല തവണയായി ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണത്. 2013ൽ ഞാൻ നടത്തിയ പ്രസംഗം ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസിലാകും. രാജ്യത്തിന്റെ വികസനം നടപ്പാക്കണമെങ്കിൽ, കിഴക്കൻ മേഖലകളെ വളർച്ചയുടെ എഞ്ചിനാക്കി മാറ്റണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ മേഖലകൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ബിജെപി രാജ്യത്തിന് മുന്നിൽ മികച്ച ഭരണമാതൃകയാണ് കാഴ്ചവച്ചത്. ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളിൽ ബിജെപി കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണ്. കിഴക്കൻ മേഖലകളിലെല്ലാം ഇത് വ്യക്തമായി തന്നെ പ്രതിഫലിക്കുന്നുണ്ട്. തെലങ്കാന, ഒഡിഷ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, അസം എന്നീ സ്ഥലങ്ങളിലേത് പോലെ പുതിയ ഇടങ്ങൾ ബിജെപി ഇക്കുറിയും കൂട്ടച്ചേർക്കും.

എൻഡിഎയുടെ 400 സീറ്റുകൾ എന്ന ലക്ഷ്യം സൂചിപ്പിക്കുന്നത് തന്നെ ഹിന്ദി ഹൃദയഭൂമിക്കപ്പുറത്തേക്ക് ബിജെപി ആധിപത്യം വളർത്തുകയാണെന്നാണ്. ബംഗാൾ, ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിജെപി ഏറെ നാളായി ലക്ഷ്യം വച്ചിട്ടുള്ള ഇടങ്ങളാണ്. ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് തന്നെയാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം കൈവരിച്ച പുരോഗതി ജനങ്ങൾ നേരിട്ട് കാണുന്നുണ്ടെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

 

Tags: ELECTION NEWS 2024EAST INDIApm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies