വിവാഹസമ്മാനം നൽകാമെന്ന് വാഗ്ദാനം, 'ഇൻസ്റ്റഗ്രാം സഹോദരന്മാർ' യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹസമ്മാനം നൽകാമെന്ന് വാഗ്ദാനം, ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ തട്ടിയെടുത്തത് 2 ലക്ഷം രൂപ. ലക്നൗവിലാണ് സംഭവം.യുവതിക്ക് വിവാഹ സമ്മാനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി ഇവർ തട്ടിപ്പിൽ കുടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറയുന്നു.

തട്ടിപ്പിനിരയായ യുവതി ഏപ്രിൽ 22 നാണ് ഇൻസ്റ്റഗ്രാമിലൂടെ മൂന്ന് യുവാക്കളെ പരിചയപ്പെടുന്നത്. രവി കുമാർ, റാണ പ്രതാപ് സിംഗ്, മനോജ് എന്നീ പേരുകളിലുള്ള യുവാക്കളാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇവർ യുവതിയുടെ വിശ്വാസ്യത പിടിച്ച് പറ്റുകയും തങ്ങളെ സ്വന്തം സഹോദരന്മാരായി കാണുവാനും ആവശ്യപ്പെട്ടു. നാളുകൾ നീണ്ട സൗഹൃദത്തിനിടക്ക് രവികുമാർ യുവതിയെ ഫോണിലൂടെ ബന്ധപ്പെട്ട് വിലപിടിപ്പുള്ള വിവാഹ സമ്മാനം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. ഇത് അയച്ച് നൽകാനായി ഇവർ യുവതിയുടെ ആധാർ കാർഡ് വിവരങ്ങൾ, ഫോട്ടോ, മറ്റു രേഖകൾ എന്നിവയെല്ലാം ആവശ്യപ്പെട്ടു.

തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ മനോജ് യുവതിയെ വിളിക്കുകയും വിവാഹസമ്മാനം വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇത് വിട്ടുകിട്ടാൻ പണം ആവശ്യമാണെന്നും അറിയിച്ചു. പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സിബിഐ , ക്രൈം ബ്രാഞ്ച് , ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇവരെല്ലാം സംഭവത്തിൽ ഇടപെടുമെന്നും യുവതിയെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഭയന്നുപോയ യുവതി ഇവർ അയച്ചു നൽകിയ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് 1.94 ലക്ഷം രൂപ അയക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Tags: instagramCyber Fraud
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies