പൊടിക്കാറ്റ് ജീവനെടുത്തേക്കാം..; ഈ മുൻകരുതലുകൾ പാലിക്കണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊടിക്കാറ്റ് ജീവനെടുത്തേക്കാം..; ഈ മുൻകരുതലുകൾ പാലിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യന്റെ ജീവൻ എടുക്കുന്ന സംഭവങ്ങളാണ് ഇടയ്‌ക്കിടെ നാം കാണുന്നത്. ഇപ്പോൾ മനുഷ്യന്റെ ജീവന് ഭീഷണിയായി എത്തിയിരിക്കുന്നത് കനത്ത മഴയും പൊടിക്കാറ്റുമാണ്. മുംബൈയിലുണ്ടായ പൊടിക്കാറ്റിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം..

വാതിലുകളും ജനലുകളും അടച്ചിട്ടിരിക്കുക

പൊടിക്കാറ്റുള്ള സമയങ്ങളിൽ പരമാവധി വീടിന് പുറത്ത്നിന്നിറങ്ങാതിരിക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്. ജനലുകളും വാതിലുകളും അടച്ചിട്ടിരിക്കുക. ശുദ്ധവായു അകത്തേക്ക് പ്രവേശിക്കാനുള്ള ഫിൽട്ടറിംഗ് സംവിധാനങ്ങൾ വീട്ടിൽ ക്രമീകരിക്കാം.

മാസ്‌ക് ധരിക്കുക

പുറത്ത് പോവുന്ന സമയങ്ങളിൽ മാസ്‌ക് ധരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. അമിതമായി പൊടി ശ്വസിക്കുന്നത് കുറയ്‌ക്കാൻ ഇത് സഹായിക്കും. പൊടിക്കാറ്റുള്ള സമയങ്ങളിൽ അമിതമായി പൊടി ഉള്ളിൽ പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശ്വാസ തടസത്തിന് കാരണമാവുകയും ചെയ്യുന്നു.

കണ്ണുകളെ സംരക്ഷിക്കുക

മാസ്‌ക് ധരിക്കുന്നത് പോലെ കണ്ണുകളെ സംരക്ഷിക്കുന്നതിനായി സൺഗ്ലാസുകൾ ഈ സമയങ്ങളിൽ ഉപയോഗിക്കാം. പൊടിക്കാറ്റ് കണ്ണുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കണ്ണ് ചൊറിച്ചിലിനും, അണുബാധയ്‌ക്കും കാരണമാകും. അതിനാൽ കണ്ണുകളെ സംരക്ഷിക്കാനുള്ള വഴികൾ ഈ സമയങ്ങളിൽ കരുതിയിരിക്കണം.

പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കുക

പൊടിക്കാറ്റുള്ള സമയങ്ങളിൽ പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. ഈ സമയങ്ങളിൽ പുറത്ത് വച്ച് വ്യായാമത്തിലേർപ്പെടുമ്പോൾ കൃത്യമായി ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഇത് ജീവനെ അപകടത്തിലാക്കുകയും ചെയ്യുന്നു.

Tags: dust storm
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies