ടെറസിൽ നിറഞ്ഞ് കൂറ്റൻ സഞ്ജു..! രാജസ്ഥാൻ നായകന് ആദരവുമായി മലയാളി; കമൻ്റുമായി ഇന്ത്യൻ താരം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെറസിൽ നിറഞ്ഞ് കൂറ്റൻ സഞ്ജു..! രാജസ്ഥാൻ നായകന് ആദരവുമായി മലയാളി; കമൻ്റുമായി ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ റോയൽസിന്റെ നായകനെന്ന നിലയിലും താരമെന്ന നിലയിലും സഞ്ജു സാംസണോട് എന്നും മലയാളികൾക്ക് പ്രത്യേക ആരാധനയാണ്. താരത്തോടുള്ള ആരാധനയിൽ വീടിന്റെ ടെറസിൽ പാലക്കാട് സ്വദേശി വരച്ച ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വെെറൽ. ഡ്രോൺ ഉപയോ​ഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ആകാശദൃശ്യങ്ങളിലൂടെ സഞ്ജുവിന്റെ പടുകൂറ്റൻ ചിത്രവും കാണാം.

സുജിത്ത് ചിത്രം വരയ്‌ക്കുന്ന രീതിയിലാണ് വീഡിയോ. സഞ്ജുവിനെയും രാജസ്ഥാൻ റോയൽസിനെയും ​ടാ​ഗ് ചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സുജിത്തിനെ അഭിനന്ദിച്ച് ‌ഡാ മോനേ സുജിത്തേ എന്ന കമന്റുമായി സഞ്ജുവുമെത്തി.

 

View this post on Instagram

 

A post shared by @sujith_____k

“>

അണ്ണൻ കണ്ടു മക്കളെ, രാജസ്ഥാന്റെ പേജിൽ വീഡിയോ പങ്കുവയ്‌ക്കാൻ പറയൂ എന്നിങ്ങനെയുള്ള കമന്റുകളാണ് സഞ്ജുവിന്റെ കമന്റിന് താഴെ ആരാധകർ പങ്കുവയ്‌ക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ആവേശം സിനിമയിലെ സൽപുത്രൻ പിറന്നെടാ എന്ന പാട്ടും കേൾക്കാം. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കേരളാ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിനെയും വരയ്‌ക്കുന്നതിന്റെ വീഡിയോ നേരത്തെ സുജിത്ത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

തുമ്പ സെന്റ് സേവേഴ്യസ് കോളേജ് ​ഗ്രൗണ്ടിലും നേരത്തെ സഞ്ജുവിന്റെ പടുകൂറ്റൻ ചിത്രമുയർന്നിരുന്നു. 12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒരു മത്സരം കൂടി ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. നിലവിൽ 486 റൺസുമായി ഐപിഎൽ റൺവേട്ടക്കാരിൽ അഞ്ചാമതാണ് താരം. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു ഇടം നേടിയത്.

Tags: sanju samsonvideohome
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies