"മോദി പ്രധാനമന്ത്രി ആകില്ല, യോ​ഗി മുഖ്യമന്ത്രിയായി തുടരില്ല...അതായത് കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂ.. "; വിഡ്ഢിത്തം: പരിഹസിച്ച് രാജ്നാഥ് സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മോദി പ്രധാനമന്ത്രി ആകില്ല, യോ​ഗി മുഖ്യമന്ത്രിയായി തുടരില്ല…അതായത് കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂ.. “; വിഡ്ഢിത്തം: പരിഹസിച്ച് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 08:56 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കെജ്‌രിവാളിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ രാജാജിപുരത്ത് നടന്ന പൊതുയോ​ഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

“2024-ലെ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്തൊരു വിഡ്ഢിത്തമാണ്. മദ്യനയകുംഭകോണ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് അദ്ദേഹം. ജൂൺ ഒന്നിന് വീണ്ടും ജയിലിലേക്ക് തന്നെ പോകേണ്ടി വരും. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് അസംബന്ധം പറയുകയാണ്. 2024-ലും 2029-ലും മോദിജി പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്”- രാജ്നാഥ് സിം​ഗ് പറഞ്ഞു.

മോദി പ്രധാനമന്ത്രി ആകില്ല, യോ​ഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരില്ല…വെറെ ആരും ഉണ്ടാകില്ലാ, അതായത് ഇവിടെ കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂവെന്ന് കേന്ദ്രമന്ത്രി പരി​ഹസിച്ചു. ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ കഷ്ടമാണ്. നുണകൾ മാത്രം പ്രചരിപ്പിക്കുകൊണ്ട് ആർക്കും രാഷ്‌ട്രീയത്തിൽ തുടരാൻ സാധിക്കില്ല.

“പ്രധാനമന്ത്രി അധികാരത്തിലെത്തിയാൽ ജനാധിപത്യം നിലനിൽക്കുക തന്നെ ചെയ്യും. ജനാധിപത്യത്തിൽ എപ്പോഴെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ അത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. ഞങ്ങൾ ഒരിക്കലും ജനാധിപത്യത്തിന്റെ മൂല്യം പാഴാക്കിയിട്ടില്ല. കോൺഗ്രസ് 132 തവണ ഭരണഘടന മാറ്റി. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി മോദിജി ഒരു മാറ്റവും വരുത്തിയിട്ടില്ല”- രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: luknowRajnadh singh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies