സ്വന്തം പുത്രന്മാരെ സുരക്ഷിതമാക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം, രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവി അവർക്കൊരു പ്രശ്നമല്ല: മോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം പുത്രന്മാരെ സുരക്ഷിതമാക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം, രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവി അവർക്കൊരു പ്രശ്നമല്ല: മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 06:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ രാഷ്‌ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം രാജ്യത്തെ പുത്രന്മാരെക്കുറിച്ച് ചിന്തിക്കുന്നവരല്ലെന്നും സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കുന്നവരാണെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡി ടിവി ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

“ഇൻഡി നേതാക്കളെ ഒരുമിച്ച് ഇരുത്തിയാൽ നമുക്ക് കാണാനാകും. അതിൽ പലരും പലരുടെയും മകനും പിതാവുമൊക്കെ ആയിരിക്കും. സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കാനാണ് നേതാക്കന്മാർ താല്പര്യം കാണിച്ചതെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്. രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവിയെക്കുറിച്ച് അവർക്ക് ചിന്തയില്ല,” പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുലും ആർജെഡിയുടെ തേജസ്വി യാദവും കുടുംബാധിപത്യ രാഷ്‌ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന വിമർശനം ഇതിനുമുൻപും ബിജെപി ഉന്നയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നിലനിന്നിരുന്ന ജാതിയുടെയും അഴിമതിയുടെയും പ്രീണനത്തിന്റെയും കുടുംബാധിപത്യത്തിന്റെയും രാഷ്‌ട്രീയത്തിന് മോദിയുടെ 10 വർഷത്തെ ഭരണത്തിലൂടെ അവസാനം കണ്ടുവെന്ന് ബിജെപി പറഞ്ഞു. ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകാൻ തടസ്സം നിൽക്കുന്നത് ഇൻഡി മുന്നണിയാന്നെന്നും ഭാരതം ഇവർക്കെതിരെ ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞുകഴിഞ്ഞുവെന്നും മോദി തെരെഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു.

Tags: Rahul GandhiTEJASWI YADAVpm modiINDI blockDynasty Politics
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies