അയോദ്ധ്യയിലെ പുണ്യജലം കടൽ കടന്നെത്തി; ശ്രീലങ്കയിൽ സീതാ ദേവിക്ക് സരയൂ നദിയിലെ ജലത്തിൽ അഭിഷേകം; പട്ടുസാരികളും 5,000 തിരുപ്പതി ലഡുവുമായി ഇന്ത്യൻ സംഘം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ പുണ്യജലം കടൽ കടന്നെത്തി; ശ്രീലങ്കയിൽ സീതാ ദേവിക്ക് സരയൂ നദിയിലെ ജലത്തിൽ അഭിഷേകം; പട്ടുസാരികളും 5,000 തിരുപ്പതി ലഡുവുമായി ഇന്ത്യൻ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 08:35 am IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കൻ ​ക്ഷേത്രത്തിൽ‌ പ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യയിലെ സരയൂ നദിയിലെ പുണ്യജലം. ദ്വീപ്‌ രാഷ്‌ട്രത്തിലെ സീതാ ഏലിയ എന്ന ​ഗ്രാമത്തിലെ സീതാ അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിലാണ് സരയൂ നദിയിലെ ജലം ഉപയോ​ഗിച്ചത്.

ആയിരക്കണക്കിന് ഭക്തരാണ് പുണ്യചടങ്ങിന് സാക്ഷ്യം വഹിച്ചത്. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ പ്രമുഖരും ചടങ്ങിന്റെ ഭാ​ഗമായി. ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ നിന്നും സീതാദേവിയുടെ ജന്മസ്ഥലമായ നേപ്പാളിൽ നിന്നും ക്ഷേത്രത്തിന് പവിത്രമായ വഴിപാടുകൾ ലഭിച്ചതായി ശ്രീലങ്കൻ മാദ്ധ്യമമായ ന്യൂസ് ഫസ്റ്റ് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും അയച്ച വസ്ത്രങ്ങളും മറ്റ് സാമ​ഗ്രികളും തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്ന് അയച്ച 5,000 ലഡുവും സമർപ്പിച്ചതോടെയാണ് ചടങ്ങിന് പരിസമാപ്തിയായത്. അയോദ്ധ്യയിൽ നിന്നെത്തിച്ച വഴിപാടുകളിൽ ശ്രീരാമ വി​ഗ്രഹം കൊത്തിയെടുത്ത കരിങ്കല്ലും ഉൾപ്പെടുന്നു. രാമൻ, സീതാ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങി‍യ ചിത്രങ്ങളും സീതാ ദേവിക്കായി പ്രത്യേകം നെയ്ത മൂന്ന് പട്ടുസാരികളും ഇന്ത്യയിൽ നിന്നെത്തിച്ചവയിൽ ഉൾപ്പെടുന്നു.

അയോദ്ധ്യയിൽ നിന്നുള്ള പ്രതിനിധി സംഘമാണ് അമൂല്യമായ വസ്തുക്കൾ ശ്രീലങ്കയിലെത്തിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകൾ അടങ്ങിയ 40 സ്റ്റീൽ പെട്ടികളും സംഘം എത്തിച്ചിട്ടുണ്ട്. ​ഗം​ഗ, സരയൂ ന​ദികളിലെ ജലവും കടൽ കടന്ന് ദ്വീപ് രാഷ്‌ട്രത്തിലെത്തിച്ചു. ശ്രീരാമചന്ദ്രനോടും സീതാദേവിയോടുമുള്ള അചഞ്ചലമായ ഭക്തിയും ആദരവും സൂചിപ്പിക്കുന്നതാണ് ഈ കൈമാറ്റം. ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്ന ആത്മീയ പ്രാധാന്യവും സാംസ്കാരിക പൈതൃകവും ഇത് എടുത്തുകാണിക്കുന്നു.

Tags: Sarayu riverSri Lanka templeconsecration
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies