ജനങ്ങളുടെ സജീവമായ പങ്കാളിത്തം മികച്ച പ്രവണത; ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെ ബാരാമുള്ളയിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ സജീവമായ പങ്കാളിത്തം മികച്ച പ്രവണത; ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെ ബാരാമുള്ളയിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 11:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള സജീവ പങ്കാളിത്തം പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അഞ്ചാം ഘട്ടത്തിൽ ബാരാമുള്ളയിൽ 55.79 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഉയർന്ന വോട്ടിംഗ് ശതമാനം ജനങ്ങളുടെ അടിയുറച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലെഫ്.ഗവർണറും പറഞ്ഞു. ” ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ 58 ശതമാനത്തിലധികം വോട്ടിംഗ് രേഖപ്പെടുത്തിയത് പ്രോത്സാഹനജനകമായ കാര്യമാണ്. ജനങ്ങളുടെ നിശ്ചയദാർഢ്യത്തേയും, ജനാധിപത്യത്തിലുള്ള വിശ്വാസത്തേയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ മഹാകുംഭമേളയിൽ പങ്കെടുത്ത ബാരാമുള്ളയിലെ ജനങ്ങളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു” എന്നായിരുന്നു ലെഫ്.ഗവർണറുടെ പോസ്റ്റ്.

ഇൗ കുറിപ്പിനോട് പ്രതികരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ജനാധിപത്യമൂല്യങ്ങളോട് കാണിക്കുന്ന പ്രതിബദ്ധതയ്‌ക്ക് ബാരാമുള്ളയിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നു. ജനങ്ങൾ ഈ ഉത്സവത്തിൽ സജീവമായി പങ്കെടുത്തു എന്നത് തന്നെ മികച്ച പ്രവണതയാണെന്നും” പ്രധാനമന്ത്രി കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 35 വർഷത്തിനിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബാരാമുള്ളയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിംഗ് ആണിത്. ഇക്കുറി ശ്രീനഗറിലും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.

Tags: Baramullapm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies