അവാർഡുകളെല്ലാം തുണിയിൽ പൊതിഞ്ഞ് വെച്ചിരുന്നു; അതിനൊരു കാരണമുണ്ട്: എ.ആർ റഹ്മാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവാർഡുകളെല്ലാം തുണിയിൽ പൊതിഞ്ഞ് വെച്ചിരുന്നു; അതിനൊരു കാരണമുണ്ട്: എ.ആർ റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ ഒസ്കാർ അടക്കം നിരവധി അന്തർദേശീയ- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ​ഗാനങ്ങൾ ഇന്ത്യക്ക് പുറത്തും അലയടിക്കുന്നു. സം​ഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന റഹ്മാന് ലഭിച്ച പുരസ്കാരങ്ങൾ എണ്ണിയാൽ പോലും തീരില്ല. ഇപ്പോഴിതാ, തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഒരു ഫിലിം കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്മാൻ.

അമ്മ കരീമ ബീ​ഗമാണ് തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം സൂക്ഷിച്ചിരുന്നതെന്ന് എ.ആർ റഹ്മാൻ പറയുന്നു. അവാർഡുകൾ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി തൂവാലയിൽ പൊതിഞ്ഞാണ് അമ്മ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അമ്മയുടെ മരണശേഷം തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം വീട്ടിൽ നിന്നും മാറ്റിയെന്നും റഹ്മാൻ പറഞ്ഞു.

“ദുബായിലെ വീട്ടിലാണ് എനിക്ക് ലഭിച്ച അന്താരാഷ്‌ട്ര അവാർഡുകളെല്ലാം സൂക്ഷിച്ചിരുന്നത്. അതും തൂവാലയിൽ പൊതിഞ്ഞ്. എനിക്ക് ലഭിച്ച അവാർഡുകളെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതാണെന്ന് വിചാരിച്ചാണ് അമ്മ തൂവാലയിൽ പൊതിഞ്ഞ് സൂക്ഷിച്ചത്. അമ്മ മരിച്ചതിന് ശേഷം മുറിയിൽ ഉണ്ടായിരുന്ന പുരസ്കാരങ്ങളെല്ലാം എടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിൽ കൊടുത്തു. ഇന്നത് ഫിർദൗസ് സ്റ്റുഡിയോയിലെ ഷോകേസിലിരിക്കുന്നു”- റഹ്മാൻ പറഞ്ഞു.

Tags: awardsAR RahmanSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies