ഞാനും മമ്മൂക്കയുമെല്ലാം വിശ്വസിക്കുന്ന പടച്ചോൻ ഉണ്ടല്ലോ; പടച്ചോൻ വിചാരിച്ചാലേ എന്തും കിട്ടൂ..: നടി ഉഷ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാനും മമ്മൂക്കയുമെല്ലാം വിശ്വസിക്കുന്ന പടച്ചോൻ ഉണ്ടല്ലോ; പടച്ചോൻ വിചാരിച്ചാലേ എന്തും കിട്ടൂ..: നടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടപ്പോൾ ഹസീനയ്‌ക്ക് ലഭിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്. കാർണിവൽ, കിരീടം, വടക്കുനോക്കി യന്ത്രം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്.

ഏറെ കാലമായി മലയാള സിനിമയിൽ സജീവമല്ല താരം. ഇപ്പോഴിതാ, തന്നെ പല സിനിമകളിൽ നിന്നും നടൻ മമ്മൂട്ടി ഒഴിവാക്കുകയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഹസീന. ഒരു മലയാള മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്.

“മമ്മൂട്ടി എന്റെ അവസരങ്ങൾ നിഷേധിച്ചുവെന്ന് ഞാൻ വായിച്ചിരുന്നു. ഞാൻ ഇങ്ങനെ കേട്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. ചില സിനിമകളിൽ നിന്ന് മമ്മൂട്ടി എന്നെ ഒഴിവാക്കിയിട്ടുണ്ട്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ചേട്ടനോട് ഞാനത് പറഞ്ഞിരുന്നു. അമ്മയുടെ ജനറൽ ബോഡി നടക്കുമ്പോൾ തന്നെയാണ് പറഞ്ഞത്”.

“ഞാൻ മമ്മൂട്ടിയോട് ചോദിക്കാം എന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞു. വേണ്ട, ചോദിക്കേണ്ട എന്ന് ഞാനും. എനിക്ക് അതിൽ സങ്കടമില്ല, പരാതിയുമില്ല. കാരണം, ഞാനും മമ്മൂക്കയുമെല്ലാം വിശ്വസിക്കുന്ന ഒരു പടച്ചോൻ ഉണ്ടല്ലോ. പടച്ചോൻ വിചാരിച്ചാലേ എനിക്ക് എന്തും കിട്ടൂ എന്നാണ് എന്റെ വിശ്വാസം. ആ വിശ്വാസത്തിലാണ് ഞാൻ ഇപ്പോഴും- ഹസീന പറഞ്ഞു.

Tags: MAMMOOTTYSUBUsha actressHaseena Haneef
Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies