ദിവാസ്വപ്നം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്; ജൂൺ 4ന് രാജകുമാരന്മാർ സ്വപ്നത്തിൽ നിന്നുണരും; യുപിയിൽ 79 സീറ്റ് നേടുമെന്ന പ്രതിപക്ഷവാദത്തിൽ പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവാസ്വപ്നം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്; ജൂൺ 4ന് രാജകുമാരന്മാർ സ്വപ്നത്തിൽ നിന്നുണരും; യുപിയിൽ 79 സീറ്റ് നേടുമെന്ന പ്രതിപക്ഷവാദത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 79 സീറ്റുകൾ നേടുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെയും അവകാശ വാദങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലിന് രാജകുമാരന്മാർ അവരുടെ ഉറക്കത്തിൽ നിന്നും ഉണരുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും രാജകുമാരന്മാർ യുപിയിൽ 79 സീറ്റുനേടുമെന്ന കിംവദന്തികളൊക്ക പ്രചരിപ്പിക്കുന്നുണ്ട്. ആളുകൾ ദിവാസ്വപ്നം കാണാറുണ്ടെന്ന് മുൻപ് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ദിവാസ്വപ്നം എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ജൂൺ നാലിന് യുപിയിലെ ജനങ്ങൾ അവരെ അതിൽ നിന്നും വിളിച്ചുണർത്തും. പിന്നെ അവർ ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റം പറയും,”മോദി പറഞ്ഞു.

പാകിസ്താന്റെ കയ്യിൽ ആറ്റം ബോംബുണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മോദി രൂക്ഷമായി വിമർശിച്ചു. പാകിസ്‌താൻ പരാജയപ്പെട്ടു കഴിഞ്ഞു. എന്നാൽ അവരുടെ അനുഭാവികളായ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും ജനങ്ങളെ ഭയപ്പെടുത്തുന്ന തിരക്കിലാണെന്ന് മോദി പറഞ്ഞു. ജനങ്ങൾ പേടിക്കേണ്ട ആവശ്യമില്ല, കാരണം ദുർബലമായ കോൺഗ്രസ് സർക്കാർ അല്ല ഇന്ത്യ ഇപ്പോൾ ഭരിക്കുന്നത്. തീവ്രവാദികളെ വീട്ടിൽ പോയി തിരിച്ചടിക്കുന്ന സുശക്തമായ മോദി സർക്കാർ ആണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: CongressUttar Pradeshpm modiLok Sabha pollsSamajvadi Party
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies