ശീതള പാനീയങ്ങൾ കുടിക്കരുത്; ഫ്രഷ് ജ്യൂസ് ശീലമാക്കണമെന്ന് ICMR നിർദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശീതള പാനീയങ്ങൾ കുടിക്കരുത്; ഫ്രഷ് ജ്യൂസ് ശീലമാക്കണമെന്ന് ICMR നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം ഫ്രഷ് ജ്യൂസ് കുടിക്കണമെന്ന് നിർദേശിച്ച് ഐസിഎംആർ. കലോറിയും പഞ്ചസാരയും കുറവാണെന്ന് മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഫ്രഷ് ഫ്രൂട്ട് ജ്യൂസ്. ശീതള പാനീയങ്ങൾ എന്ന് വിളിക്കപ്പെടുന്ന കാർബണേറ്റഡ് പാനീയങ്ങൾ പൊണ്ണത്തടി, പ്രമേഹം, തലവേദന, അലർജി, ഹൃദ്രോഗം, ചില സന്ദർഭങ്ങളിൽ കാൻസർ എന്നീ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം ഫ്രഷ് ജ്യൂസ് ശീലമാക്കുക.

കാർബണേറ്റഡ് പാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്? 

കാർബണേറ്റഡ് പാനീയത്തിൽ അമിതയളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു, കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഇടയാക്കും. ഇവയിൽ പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഫോസ്‌ഫോറിക്ക്, സിട്രിക്ക് ആസിഡ് എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ അസിഡിറ്റിക്കും കാരണമാകുന്നു.

മറിച്ച് ഫ്രഷ് ജ്യൂസ് എന്നത് പ്രകൃതിദത്ത പഴങ്ങളിൽ നിന്ന് തയ്യാറാക്കിയവയാണ്. ആയതിനാൽ പഞ്ചസാരയോ കൃത്രിമ വസ്തുക്കളോ അടങ്ങിയിട്ടില്ല. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. ഓറഞ്ച്, പൈനാപ്പിൾ, മാതളനാരങ്ങ, മാമ്പഴം എന്നിവ കൊണ്ടുള്ള ഫ്രഷ് ജ്യൂസുകൾ ആരോഗ്യദായകമാണ്.

ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. സിന്തറ്റിക്ക് പാനീയങ്ങൾക്ക് ബദലായി മോര്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്.

Tags: Healthicmr
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies