17-ാം സീസണിലും കപ്പില്ലാതെ രാജാവും പടയാളികളും; കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് സഞ്ജുവും അശ്വിനും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

17-ാം സീസണിലും കപ്പില്ലാതെ രാജാവും പടയാളികളും; കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് സഞ്ജുവും അശ്വിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

സീസണിലെ രണ്ടാം പകുതിയിൽ നടത്തിയ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എലിമിനേറ്റർ കളിക്കാനായി ഇറങ്ങിയത്. എന്നാൽ 17-ാം സീസണിലും രാജാവിനും പോരാളികൾക്കും കപ്പില്ലാതെ മടങ്ങാനായിരുന്നു വിധി. 4 വിക്കറ്റിനായിരുന്നു ആർസിബിക്കെതിരെ രാജസ്ഥാന്റെ ജയം. രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത് കേക്ക് മുറിച്ചാണ് റോയൽസ് താരങ്ങൾ ആഘോഷിച്ചത്. നായകൻ സഞ്ജു സാംസണും രവിചന്ദ്രൻ അശ്വിനും കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ രാജസ്ഥാൻ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

Good night, Royals fam 🎂💗 pic.twitter.com/ruPkXzB4hd

— Rajasthan Royals (@rajasthanroyals) May 22, 2024

“>

 

മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന് പിന്നാലെ വളരെ ആത്മവിശ്വാസത്തോടെയാണ് അശ്വിൻ സംസാരിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവക്കാനായില്ലെന്നും മികച്ച സ്‌കോറുകൾ നേടാനായില്ലെന്നും അശ്വിൻ പറഞ്ഞു. ബട്‌ലറെ ടീമിന് നഷ്ടമായതും ഹെറ്റ്‌മെയറിന് പരിക്കേറ്റതും തിരിച്ചടിയായി. ബെംഗളൂരുവിനെതിരായ ജയം ഞങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ടതാണെന്നും ആത്മവിശ്വാസം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

”സീസണിന്റെ ആദ്യപകുതിയിൽ എന്റെ ശരീരം മത്സരത്തിന് വേണ്ടവിധം വഴങ്ങിയിരുന്നില്ല. അടിവയറിനേറ്റ പരിക്ക് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പ്രായം കൂടി വരികയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടൂർണമെന്റിലേക്ക് വരുന്നത് പ്രയാസകരമായ കാര്യമാണ്. ബൗളിംഗ് താളം കണ്ടെത്താൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്”.- അശ്വിൻ പറഞ്ഞു.

നാളെ ചെന്നൈയിൽ നടക്കുന്ന ക്വാളിഫയർ 2ൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. ഈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

 

Tags: sanju samsonrajastan royalsRavichandran Ashwin
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies