കഴുത്ത് കടിച്ചുമുറിച്ചു, കുഞ്ഞു കൈകൾ അറ്റുതൂങ്ങി; എല്ലുകൾ നുറുങ്ങി; മൂന്നുവയസുകാരന്റെ ജീവനെടുത്ത് തെരുവ് നായ്ക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഴുത്ത് കടിച്ചുമുറിച്ചു, കുഞ്ഞു കൈകൾ അറ്റുതൂങ്ങി; എല്ലുകൾ നുറുങ്ങി; മൂന്നുവയസുകാരന്റെ ജീവനെടുത്ത് തെരുവ് നായ്‌ക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

മൂന്നുവയസുകാരനെ തെരുവ് നായ്‌ക്കൾ കടിച്ചു കൊന്നു. നാ​ഗ്പൂർ മൗഡയിലെ ​ഗണേശ് ന​ഗ‍‌‌‌‍ർ സ്വ​ദേശി വാൻഷ് ഷാഹാനെയാണ് ​​അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന് കളിക്കുമ്പോഴാണ് കൂട്ടമായെത്തിയ തെരുവ് നായ്‌ക്കൾ കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. അയൽവാസി അവനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അവൻ ശ്വാസിക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കഴുത്തിലെ ഞരമ്പുകൾ മുറിഞ്ഞ നിലയിലും കൈകൾ അറ്റുതൂങ്ങിയ നിലയിലുമായിരുന്നു. കാലുകളിലെ എല്ലുകളും പുറത്തുവന്നിരുന്നു.

നിലവിളികേട്ട് പാചകം ചെയ്തുകാെണ്ടിരുന്ന അമ്മ മാൻസി പാഞ്ഞെത്തി. ചോരയിൽ കുളിച്ചു കിടന്ന മകനെ കണ്ടുനിൽക്കാനാകാതെ അവ‌‌ർ നിലവിളിച്ചു. പിന്നാലെ ഉറങ്ങുകയായിരുന്നു ഭർത്താവ് അൻകുഷിനെ വിളിച്ചുണർത്തി.‌

എല്ലാവരും ചേർന്ന് കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഉടനെ മൂന്നുവയസുകാരനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിട്ടിനുള്ളിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അവൻ ദൈവത്തിന്റെ അനു​ഗ്രഹമായിരുന്നുവെന്നും അവനെ എന്നെന്നേക്കുമായി നഷ്ടമായെന്നും പറഞ്ഞ് പിതാവ് അൻകുഷ് അലമുറയിട്ടു.

Tags: beingstrayyeardogchildattackeddiesthreeold
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies