മ്യാന്മറിൽ സംഘർഷം രൂക്ഷം; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ; ഒരാഴ്ചയ്ക്കിടെ എത്തിയത് 1000 ത്തിലധികം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മ്യാന്മറിൽ സംഘർഷം രൂക്ഷം; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ; ഒരാഴ്ചയ്‌ക്കിടെ എത്തിയത് 1000 ത്തിലധികം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:43 am IST
Facebook
Twitter
WhatsAppTelegram

സിൽച്ചാർ: ​​മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 നും 22 നും ഇടയിലുള്ള ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 1000 അധികം പേരാണ് ചാംഫായിൽ അഭയം പ്രാപിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ലാൽറിഞ്ചന പറഞ്ഞു.

ചിൻ സംസ്ഥാനത്ത് നിന്നുള്ള 600-ഓളം മ്യാൻമർ അഭയാർത്ഥികൾ ചാംഫായി ജില്ലയിലെ വൈഖവ്ത്‌ലാംഗ് ഗ്രാമത്തിൽ അഭയം പ്രാപിച്ചതായും അതേ ജില്ലയിലെ ഖുവാങ്‌ഫ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് നിന്ന് 200 പേർ അതിർത്തി കടന്നതായും അദ്ദേഹം പറഞ്ഞു.

ചാംഫായി, സിയാഹ, ലോങ്‌ട്‌ലായ്, നാതിയാൽ, സെർച്ചിപ്പ്, സൈത്വാൾ തുടങ്ങി മിസോറാമിലെ ആറ് ജില്ലകളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലായി 36,500-ലധികം മ്യാൻമർ അഭയാർത്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഭയാർഥികളെ പാർപ്പിക്കാൻ ഏഴ് ജില്ലകളിലായി 149 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാന സർക്കാർ നിർമ്മിച്ചിരിക്കുന്നത്.

മ്യാൻമറിൽ സ്ഥിതി രൂക്ഷമായതോടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്നാണ് അവർ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയതെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. സ്ഥിതിഗതി സാധാരണ നിലയിലാകുമ്പോൾ ഇവർ സ്വദേശത്തേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags: mizoramMYANMARrefugeesIndia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies