സോളാർ സമരം ഒത്തുതീർപ്പാക്കണ്ടേയെന്ന് ബ്രിട്ടാസ് ചോദിച്ചു; ഉമ്മർചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കാൻ പറഞ്ഞത്; മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോളാർ സമരം ഒത്തുതീർപ്പാക്കണ്ടേയെന്ന് ബ്രിട്ടാസ് ചോദിച്ചു; ഉമ്മർചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കാൻ പറഞ്ഞത്; മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സോളർ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് ജോൺബ്രിട്ടാസ് തന്നെയെന്ന് ആവർത്തിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ ബ്യൂറോ ചീഫുമായ ജോൺ മുണ്ടക്കയം. ഇടത്-വലത് മുന്നണികൾ തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരമാണ് സോളാർ സമരം അവസാനിപ്പിച്ചതെന്ന് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ജോൺ മുണ്ടക്കയുമായി താൻ സംസാരിച്ചില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അന്ന് നടന്ന കാര്യങ്ങൾ അദ്ദേഹം ജനം ടിവിയോട് പങ്കുവെച്ചത്.

ജോൺ ബ്രിട്ടാസ് തന്നെയാണ് ഒത്തുതീർപ്പ് ചർച്ച ആവശ്യപ്പെട്ട് തന്നെ വിളിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന് പിന്നാലെയാണിത്. സോളാർ സമരം ഒത്തുതീർപ്പാക്കണ്ടേയെന്നാണ് ബ്രിട്ടാസ് ചോദിച്ചത്. ഉമ്മർചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കാൻ പറഞ്ഞത്. പിന്നീടാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും ചെറിയാൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടായിരുന്നോ എന്നറിയില്ല, ജോൺ മുണ്ടക്കയം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ വിഷയത്തിൽ ചർച്ച നടന്നതായും അദ്ദേഹം വെളിപ്പെടുത്തി.

വളരെ കോട്ടിഘോഷിച്ച് തുടങ്ങിയ സോളാർ സമരം പൊടുന്നനെ അവസാനിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് മുണ്ടക്കയം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. പിണറായി വിജയന്റെ ഏറ്റവും അടുത്തയാളാണ് ജോൺ ബ്രിട്ടാസ്. മുന്നണികൾ തമ്മിൽ ചർച്ച നടന്നതായി അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ചെറിയാൻ ഫിലിപ്പും സമ്മതിച്ചിരുന്നു. ടി പി ചന്ദ്രശേഖർ വധക്കേസ് ഒതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണയെന്നാണ് സൂചന.

ഉമ്മൻചാണ്ടി രാജിവെക്കുന്നത് വരെ അവസാനിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു
സോളാർ സമരം ആരംഭിച്ചത്. കാസർകോട് മുതലുള്ള സിപിഎം പ്രവർത്തകരെ വിളിച്ച് വരുത്തുകയും സെക്രട്ടറിയേറ്റ് വളയുകയും ചെയ്തിരുന്നു. പിന്നാലെ അപ്രതീക്ഷിതമായാണ്
സമരം അവസാനിപ്പിച്ചതായി സിപിഎം നേതൃത്വം പ്രഖ്യാപിച്ചത്. ഇത് നേതാക്കളിലും അണികളിലും കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലോടെ വരും ദിവസങ്ങളിൽ വിഷയം വീണ്ടും സജീവമാകാനാണ് സാധ്യത.

 

Tags: SOLAR CASEJohan Mudakayam
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies