ലോക്സഭ തെരഞ്ഞെടുപ്പ്; ബിജെപി വൻ വിജയം നേടും; പ്രശാന്ത് കിഷോറിനെ പിന്തുണച്ച് യോ​ഗേന്ദ്ര യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്സഭ തെരഞ്ഞെടുപ്പ്; ബിജെപി വൻ വിജയം നേടും; പ്രശാന്ത് കിഷോറിനെ പിന്തുണച്ച് യോ​ഗേന്ദ്ര യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ചൂടപ്പം പോലെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രവചനങ്ങളും നടക്കുകയാണ്. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ ഇയാൻ ബ്രെമ്മറിനും ശേഷം പുത്തൻ പ്രവചനം നടത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്.

ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്നും തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയെ തകിടം മറിക്കുമെന്നും അദ്ദേഹം പറയുന്നു. കോൺ​ഗ്രസ് ചിലപ്പോൾ 100 സീറ്റ് കടന്നേക്കുമെന്നാണ് യാദവിന്റെ പ്രവചനം. കഴിഞ്ഞ തവണ 52 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് നേടാനായത്.

देश में चुनाव और सामाजिक राजनीतिक विषयों की समझ रखने वालों में एक विश्वसनीय चेहरा @_YogendraYadav जी ने 2024 Lok Sabha elections का अपना “फ़ाइनल आकलन” साझा किया है।

योगेन्द्र जी के मुताबिक इन चुनावों में बीजेपी को 240-260 और एनडीए की साथी दलों को 35-45 सीटें मिल सकती हैं। मतलब… pic.twitter.com/B1E3NaBEKa

— Prashant Kishor (@PrashantKishor) May 24, 2024

275 മുതൽ 305 സീറ്റുകൾ‌ വരെ എൻഡിഎയ്‌ക്ക് ലഭിക്കുമെന്നാണ് യാദവിന്റെ അഭിപ്രായം. രാജ്യത്ത് സർക്കാരുണ്ടാക്കാൻ 271 സീറ്റുകളാണ് ആവശ്യം. നിലവിൽ ബിജെപിക്ക് 303 സീറ്റുകളും എൻഡിഎയ്‌ക്ക് 323 സീറ്റുകളുമുണ്ട്. ശിവസേന കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോൾ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സർക്കാർ‌ ഉണ്ടാക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് വിലയിരുത്താമെന്നാണ് യോ​ഗേന്ദ്ര യാദവിന്റെ കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം എക്സിൽ കുറിച്ചത്.

240-നും 260-നും ഇടയിൽ സീറ്റുകൾ ബിജെപിയും സഖ്യകക്ഷികൾ ചേർന്ന് 34-നും 45-നും ഇടയിൽ സീറ്റുകളും നേടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. അതായത്, 275 മുതൽ 305 സീറ്റ് വരെ എൻ‍ഡിഎയ്‌ക്ക് ലഭിക്കും. ഇതേ അഭിപ്രായം തന്നെയാണ് യാദവിനുമുള്ളത്.

Tags: BJPprashant kishorYogendra Yadav
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies