ലോകം കീഴടക്കാൻ 'മെയ്ഡ് ഇൻ ഇന്ത്യ' സ്മാർട്ട്ഫോണുകൾ; ​ ഐഫോണിന് പിന്നാലെ ഗൂഗിൾ പിക്സലും ഇന്ത്യയിലേക്ക്; ചൈനയ്ക്ക് വൻ തിരിച്ചടി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം കീഴടക്കാൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകൾ; ​ ഐഫോണിന് പിന്നാലെ ഗൂഗിൾ പിക്സലും ഇന്ത്യയിലേക്ക്; ചൈനയ്‌ക്ക് വൻ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്മാർട്ട്ഫോൺ നിർമാണ രം​ഗത്ത് ഇന്ത്യക്ക് നേട്ടങ്ങളുടെ കാലം. ആപ്പിൾ ഐഫോണിന് പിന്നാലെ ​ഗൂ​ഗിൾ പിക്സലും ഇനി ഇന്ത്യയിൽ നിർമിക്കും. തായ്‌വാൻ നിർമാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പാണ് ഗൂഗിളിനായി ഫോണുകൾ നിർമിക്കുക. ചൈനയിൽ നിർമാണ ഫാക്ടറി ആരംഭിക്കുന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ​ഗൂ​ഗിൾ തീരുമാനം മാറ്റുകയായിരുന്നു.

2023-ളാണ് ഇന്ത്യയിൽ പിക്‌സൽ 8 സ്‌മാർട്ട്‌ഫോണുകളുടെ നിർമാണം ആരംഭിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സെപ്തംബർ മുതൽ ഫോണുകളുടെ ഉൽപാദനം ആരംഭിക്കും സമാന്തരമായി കയറ്റുമതിക്കും തുടക്കമിടും. ഇന്ത്യൻ കമ്പനിയായ ഡിക്സണിനും പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാനുള്ള കരാർ ലഭിച്ചതായും സൂചനകളുണ്ട്.

2024 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ പിക്സലിന്റെ ഇന്ത്യയിലെ വിപണി വിഹിതം 0.04 ശതമാനമാണ്. ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ വിപണയിൽ സാന്നിദ്ധ്യം ശക്തമാക്കാമെന്നാണ് ​ഗൂ​ഗിളിന്റെ കണക്കുകൂട്ടൽ. ഇറക്കുമതി തീരുവ ലാഭിക്കുന്നതിലൂടെ ഫോണുകളുടെ വിലയിലും കാര്യമായ കുറവുണ്ടാകും.

നിക്ഷേപക സാഹചര്യം അനുകൂലമായതിന് പിന്നാലെ വിദേശ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ മത്സരിക്കുകയാണ്. ഒരു കാലത്ത് ചൈനയിലായിരുന്ന ഐ ഫോണുകളുടെ ഉത്പാദനത്തിന്റെ സിം​ഹഭാ​ഗവും ഇപ്പോൾ ഇന്ത്യയിലാണ് നടക്കുന്നത്.
നിലവിൽ സ്മാർട്ട്ഫോണുകൾ രാജ്യത്തിന്റെ നാലാമത്തെ കയറ്റുമതി ഉൽപ്പന്നമാണ്.. 2023-24 സാമ്പത്തിക വർഷത്തിൽ 1560 കോടി ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) മൊബൈൽ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്

Tags: Google Pixel PhoneIndian factory
ShareTweetSendShare

More News from this section

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies