ശക്തമായൊരു പ്രതിപക്ഷമില്ല, ഉളളതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനവുമില്ല, അതാണ് ആകെയുള്ളൊരു വിഷമം: മോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തമായൊരു പ്രതിപക്ഷമില്ല, ഉളളതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനവുമില്ല, അതാണ് ആകെയുള്ളൊരു വിഷമം: മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് തനിക്കെതിരെ ഒരു ശക്തമായ പ്രതിപക്ഷമില്ലെന്ന് പ്രധാനമന്ത്രി. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പ്രതിപക്ഷത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭരിക്കുന്ന സർക്കാരിനെ അവർക്ക് വാൾമുനയിൽ നിർത്താൻ സാധിക്കണം. പ്രതിഭകൾക്ക് രാജ്യത്തിൽ ഒരു കുറവുമില്ല, അവർക്ക് അവസരങ്ങൾ ലഭിക്കണം. എന്നാൽ ആകെയുള്ള വിഷമം ഇവിടെ ശക്തമായൊരു പ്രതിപക്ഷം ഇല്ലാതായി പോയതാണെന്ന് പ്രധാനമന്ത്രി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

2014 മുതൽ 2020 വരെയുള്ള ഭരണ കാലഘട്ടത്തിനിടക്ക് തന്റെ സർക്കാരിന് ശക്തമായൊരു പ്രതിപക്ഷം ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. നിലവിലുള്ള പ്രതിപക്ഷത്തെകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർ എല്ലാം നെഗറ്റീവ് ആയി കാണുന്നവരാണ്. രാജ്യതാല്പര്യത്തിനുവേണ്ടി സർക്കാർ നടപ്പിലാക്കുന്ന തീരുമാനങ്ങൾ അവരുടെ പ്രകടനപത്രികയിൽ ഉള്ളതാണെങ്കിൽകൂടി രാഷ്‌ട്രീയ താല്പര്യം മുന്നിൽ കണ്ട് എതിർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെപ്പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിൽ ശക്തവും അവബോധമുള്ളതും സജീവവും, നന്നായി വായിക്കുന്നതും എല്ലാം അറിയുന്നതുമായ പ്രതിപക്ഷം ഉണ്ടാകണം. എങ്കിൽ മാത്രമേ അത് എല്ലാവര്ക്കും പ്രയോജനകരമാവുകയുള്ളൂ. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ ഒരു ശക്തമായ പ്രതിപക്ഷമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അതുതന്നെയാണ് എനിക്കുള്ള വിഷമം,അദ്ദേഹം പറഞ്ഞു. മുൻപും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടിയ മോദി ശക്തമായ വിമർശങ്ങൾ ഉന്നയിച്ചിരുന്നു.

Tags: Oppositionpm modi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies