പുതിയ സിനിമയുടെ ചിത്രീകരണം മുംബൈയിൽ; തിരക്കുകൾ മാറ്റിവെച്ച് ഡൽഹിയിൽ വോട്ട് ചെയ്യാനെത്തി നടൻ‌ സിദ്ധാർത്ഥ് മൽഹോത്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ സിനിമയുടെ ചിത്രീകരണം മുംബൈയിൽ; തിരക്കുകൾ മാറ്റിവെച്ച് ഡൽഹിയിൽ വോട്ട് ചെയ്യാനെത്തി നടൻ‌ സിദ്ധാർത്ഥ് മൽഹോത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിനിമാ തിരക്കുകൾ മാറ്റിവച്ച് തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച് ബോളിവുഡ് നടൻ‌ സിദ്ധാർത്ഥ് മൽഹോത്ര. ഡൽഹിയിലെ പോളിം​ഗ് ‌ബൂത്തിലെത്തിയാണ് താരം വോട്ട് ചെയ്തത്. മുംബൈയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സിദ്ധാർത്ഥ് വോട്ട് ചെയ്യാനെത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിൽ വോട്ട് ചെയ്ത് ആഘോഷിക്കാനാണ് താൻ ഡൽഹിയിലെത്തിയതെന്ന് സിദ്ധാർത്ഥ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വിരലിൽ മഷി പുരട്ടിയതിന്റെ ചിത്രവും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥ് ഡൽ​ഹിയിലെത്തിയത്. വോട്ട് ചെയ്യാൻ വന്നതാണോ എന്ന ആരാധകരുടെ ചോദ്യത്തിന് സിദ്ധാർത്ഥ് തലകുലുക്കികൊണ്ട് അതെയെന്ന് പറയുന്ന വിഡീയോ‍ ഇന്നലെ പുറത്തുവന്നിരുന്നു.

റാഷി ഖന്നയ്‌ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’ എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടക്കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ‌ പുറത്തുവന്നിട്ടില്ല. ഭാ​ര്യയും ബോളിവുഡിന്റെ പ്രിയനടിയുമായ കിയാര അദ്വാനിക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രം വരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഷേർഷായിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

Tags: votesidhardh malhothra
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies