അടുത്തത് ഉണ്ണിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രം; അഡാറ് മാസുമായി അജയ് വാസുദേവ്
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുത്തത് ഉണ്ണിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രം; അഡാറ് മാസുമായി അജയ് വാസുദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ മാസ് സംവിധായകരിൽ ഒരാളാണ് അജയ് വാസുദേവ്. തമിഴ്-തെലുങ്ക് സിനിമകളിൽ മാത്രം മലയാളികൾ കണ്ടുവന്നിരുന്ന മേക്കിം​ഗ് ശൈലി മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകൻ. മലയാളത്തിലെ ആക്ഷൻ ചിത്രങ്ങളെടുത്താൽ ആദ്യ പട്ടികയിൽ അജയ് വാസു​ദേവ് ചിത്രങ്ങളും കാണും. മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നിവ മലയാളികൾ ആഘോഷമാക്കിയ സിനിമകളാണ്.

മാസ്റ്റർ പീസ് എന്ന അജയ് വാസുദേവ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത് ഉണ്ണി മുകുന്ദനായിരുന്നു. മാസ്-ആക്ഷൻ-ത്രില്ലർ സിനിമയായി എത്തിയ മാസ്റ്റർപീസിൽ ഉണ്ണി മുകുന്ദൻ ​ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ഇപ്പോഴിതാ, തന്റെ അടുത്ത ചിത്രം ഉണ്ണി മുകുന്ദനെ നായകനാക്കി കൊണ്ടുള്ള ആക്ഷൻ ചിത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് വാസുദേവ്.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രത്തെപ്പറ്റി അജയ് വാസുദേവ് മനസ് തുറന്നത്. ‘ഉണ്ണി മുകുന്ദനെ വച്ചിട്ടാണ് അടുത്ത ചിത്രം. അതൊരു ആക്ഷൻ സിനിമയുമായിരിക്കും. പേര് ഇട്ടിട്ടില്ല’- എന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഉണ്ണിയുടെ ഹൈ വോൾട്ടേജ് പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Tags: Unni MukundanSUBajai vasudevaction movie
Share
Tweet
SendShare

More News from this section

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

Latest News

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies