ബൈഭവിന് ജാമ്യം നൽകിയാൽ എന്റെ ജീവൻ അപകടത്തിലാകും; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ, എഎപി ട്രോൾ പാർട്ടിയായെന്നും വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈഭവിന് ജാമ്യം നൽകിയാൽ എന്റെ ജീവൻ അപകടത്തിലാകും; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ, എഎപി ട്രോൾ പാർട്ടിയായെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തീസ് ഹസാരി കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ. പ്രതിഭാഗം അഭിഭാഷകൻ വാദങ്ങൾ ഉയർത്തുന്നതിനിടെയാണ് രാജ്യസഭാ എംപി പൊട്ടിക്കരഞ്ഞത്. മെഡിക്കൽ റിപ്പോർട്ടിലുള്ള പരിക്കുകൾ സ്വാതി സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം പരാതിക്കാരി മനപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് എംപി പൊട്ടിക്കരഞ്ഞത്.

ആം ആദ്മി പാർട്ടി തനിക്കെതിരെ സൃഷ്ടിക്കുന്ന ട്രോളുകളെയും എംപി കോടതിയിൽ വിമർശിച്ചു. യുട്യൂബർ വീഡിയോ പങ്കുവച്ചതിന് പിന്നാലെ തനിക്ക് നിരവധി് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ട്. ബൈഭവ് കുമാറിന് ജാമ്യം അനുവദിച്ചാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകുമെന്നും സ്വാതി പറഞ്ഞു.

പ്രതിക്കെതിരെ പരാതി നൽകിയത് മുതൽ തന്നെ എഎപി ബിജെപി ഏജന്റെന്നാണ് വിളിക്കുന്നത്. പാർട്ടിക്ക് ട്രോളന്മാരുടെ ഒരു നിരതന്നെയുണ്ട്. എനിക്കെതിരെ സംസാരിക്കാൻ നേതൃത്വം എല്ലാവരെയും രംഗത്തിറക്കിയിട്ടുണ്ട്. തുടർച്ചയായ പത്രസമ്മേളനവും നടത്തുന്നുണ്ടെന്നും മാലിവാൾ കോടതിയിൽ കൂട്ടിച്ചേർത്തു. ബൈഭവ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മാലിവാളിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എംപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പ്രതിഭാഗം പറയുന്നത്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ പരാതി നൽകാത്തതെന്നും സ്വാതിയുടെ അഭിഭാഷകൻ ചോദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി ബൈഭവിന്റെ ജാമ്യം നിരസിച്ചു.

Tags: CriesSwati MaliwalBibhav kumar'AAP’s troll army
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies