പട്ടായയിൽ വിനോദസഞ്ചാരികൾക്ക് മർദ്ദനം; ബൗൺസർമാരുടെ ഇടിയേറ്റ് ഒരാൾ കോമയിൽ; നടുക്കുന്ന വീഡി‌യോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടായയിൽ വിനോദസഞ്ചാരികൾക്ക് മർദ്ദനം; ബൗൺസർമാരുടെ ഇടിയേറ്റ് ഒരാൾ കോമയിൽ; നടുക്കുന്ന വീഡി‌യോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 10:15 pm IST
Facebook
Twitter
WhatsAppTelegram

തായ്ലൻഡിലെ പട്ടായയിൽ ബാറിന് മുന്നിൽ മ‍ർദ്ദനമേറ്റ ബ്രിട്ടീഷ് വിനോദ സഞ്ചാരി കോമയിൽ. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റേഴ്സ് ബാറിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചതിന്റെ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. ബൗൺസർമാരാണ് ടൂറിസ്റ്റിനെ തല്ലിച്ചതച്ചത്. രണ്ടുപേരാണ് മർ​ദ്ദനത്തിന് ഇരയായത്. ഇതിന്റെ ക്രൂര ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു.

ബാറിലെ ജീവനക്കാർ ബില്ലിനെ സംബന്ധിച്ച തർക്കം തുടങ്ങിയെങ്കിലും പിന്നീട് ടൂറിസ്റ്റുകൾ പണം അടയ്‌ക്കാൻ തായാറായി. ഇതിനിടെ ഒരു ബൗൺസറെ തള്ളിയെന്നാരോപിച്ചാണ് വിനോദ സഞ്ചാരികളെ മർദ്ദിക്കാൻ തുടങ്ങിയത്. ബാറിന് പുറത്ത് തള്ളിയിട്ടായിരുന്നു മർദ്ദനം. മറ്റൊരാൾ ഇത് തടയാൻ ശ്രമിക്കന്നുണ്ടെങ്കിലും അയാളെയും നിലത്തിട്ട് തല്ലിച്ചതയ്‌ക്കുകയായിരുന്നു.

നിരവധി തവണ നിലത്ത് വീണ് കിടന്നയാളുടെ തലയിൽ ചവിട്ടി. പിന്നാലെ ഇയാളുടെ ബോധം നഷ്ടമായി. ആശുപത്രിയിൽ ചികിത്സയിലുള്ളയാൾ കോമ അവസ്ഥയിലാണിപ്പോൾ. എന്നാൽ തായ് പൊലീസ് ഈ സംഭവം മുന്നറിയിപ്പിൽ ഒതുക്കി തീർക്കുകയായിരുന്നു. അറസ്റ്റോ പരാതികളോ ഉണ്ടായിട്ടില്ല. ഒരാൾ കോമയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.

Thai Security knocks out #British tourists that refused to pay their bill and were violent towards bar girls #Thailand pic.twitter.com/e5BaXWnmPS

— Ian Collins (@Ian_Collins_03) May 27, 2024

“>

 

Tags: touristsThailandASSAULTEDBouncers
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies