വിവാഹത്തിന് മുമ്പ് ​ഗർഭിണിയാണെന്ന് പറഞ്ഞു; കല്യാണം ഒരു കൂട്ടർക്ക് സന്തോഷമായിരുന്നെങ്കിൽ മറ്റൊരു കൂട്ടർക്ക് വെറുപ്പായിരുന്നു: മഞ്ജിമ മോഹൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹത്തിന് മുമ്പ് ​ഗർഭിണിയാണെന്ന് പറഞ്ഞു; കല്യാണം ഒരു കൂട്ടർക്ക് സന്തോഷമായിരുന്നെങ്കിൽ മറ്റൊരു കൂട്ടർക്ക് വെറുപ്പായിരുന്നു: മഞ്ജിമ മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 10:28 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിൽ വിഷമം ഉണ്ടെന്ന് നടി മഞ്ജിമ. ​ഗൗതമിന് പറ്റിയ ആളല്ല താനെന്നും ഭർതൃപിതാവിന് ഈ ബന്ധത്തിൽ താത്പ്പര്യമില്ലെന്നും ഉൾപ്പെടെ നിരവധി തെറ്റായ വിവരങ്ങൾ പ്രചരിച്ചെന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷം ഇതൊക്കെ വായിച്ച് ഒരുപാട് കരഞ്ഞപ്പോൾ ​ഗൗതമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം. ‌

‘എന്റെ വിവാഹത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ നിരവധി വാർത്തകൾ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട്. ഭർതൃപിതാവിന് ഈ വിവാഹത്തിൽ താത്പ്പര്യമില്ലെന്നും അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി. എന്റെ ഭർതൃപിതാവിനെ വിവാഹത്തിന് ക്ഷണിക്കേണ്ട ആവശ്യമില്ല.

സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നതെല്ലാം പലരുടെയും സാങ്കല്പിക കഥകളാണ്. ഈ കമൻ്റുകൾ ഞങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിക്കും. ഞങ്ങളുടെ വിവാഹം ഒരു കൂട്ടർക്ക് സന്തോഷമായിരുന്നെങ്കിൽ മറ്റൊരു കൂട്ടർക്ക് വെറുപ്പായിരുന്നു. വിവാഹത്തിന് മുമ്പും ഇത്തരത്തിൽ നിരവധി കമന്റുകൾ താൻ‌ കണ്ടിട്ടുണ്ട്. വിവാഹത്തിന് ശേഷം ഇത്തരത്തിലെ കമന്റുകൾ വായിച്ച് ഞാൻ‌ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതൊക്കെ വായിച്ച് കരയുന്നതെന്നാണ് അന്ന് ഗൗതം ചോദിച്ചത്.’- ​മഞ്ജിമ മോഹൻ പറഞ്ഞു. ‌

Tags: SUBMANJIMA MOHAN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies