രാജ്കോട്ട് ദുരന്തം; കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ; ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന 101 ​ഗെയിംമിം​ഗ് സോണുകൾ പൂട്ടാൻ ഉത്തരവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്കോട്ട് ദുരന്തം; കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ; ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന 101 ​ഗെയിംമിം​ഗ് സോണുകൾ പൂട്ടാൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: 28 പേരുടെ മരണത്തിനിടയാക്കിയ രാജ്കോട്ടിലെ ​ഗെയിംമിം​ഗ് ‌സോൺ ദുരന്തത്തിന് പിന്നാലെ കർശന നടപടിയുമായി ​ഗുജറാത്ത് സർക്കാർ. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവന്ന 101 ​ഗെയിംമിം​ഗ് സോണുകൾ അടച്ചുപൂട്ടനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ 20 എണ്ണം ഇതിനോടകം തന്നെ പൂട്ടിച്ചിട്ടുണ്ട്. സുരക്ഷാ നടപടികൾ പൂർത്തിയാക്കുന്നത് വരെ ബാക്കിയുള്ള 81 ​ഗെയിംമിം​ഗ് സോണുകൾ താൽക്കാലികമായി അടച്ചു.

എട്ട് പ്രധാന ന​ഗരങ്ങളിലുള്ള ​ഗെയിംമിം​ഗ് സോണുകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാജ്കോട്ടിലാണ് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ​ഗെയിംമിം​ഗ് സോണുകൾ ഏറ്റവും കൂടുതലുള്ളത്. 12 സോണുകളിൽ എട്ടെണ്ണം സീൽ ചെയ്തു. അഹമ്മദാബാദിൽ അഞ്ച്, ജുനഗഢിൽ നാല്, ഭാവ്നഗറിൽ മൂന്ന് ഗെയിമിംഗ് സെന്ററുകൾ എന്നിവയ്‌ക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വഡോദരയിലെ 16 ഗെയിമിംഗ് സോണുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഈ ഗെയിമിംഗ് സോണുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എല്ലാ സുരക്ഷാ നടപടികളും പാലിച്ചാൽ വീണ്ടും തുറക്കാമെന്നും ചീഫ് സിവിക് ഓഫീസർ പറഞ്ഞു.

കഴിഞ്ഞ 25-നാണ് രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ വൻ തീപിടിത്തമുണ്ടായത്. നിരവധി കുട്ടികളുൾപ്പെടെ 28 പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ടിആർപി ഗെയിം സോൺ മാനേജർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 25-ലധികം പേരെ ചോദ്യം ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.

Tags: AhammadabadRAJKOTT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies