കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് ആവശ്യത്തിലുമധികം ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമായി: രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് ആവശ്യത്തിലുമധികം ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമായി: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 07:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ നേട്ടങ്ങൾ വിവരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഗുണഭോക്താക്കൾക്ക് ആവശ്യമായതിലും അധികം ഭക്ഷ്യ ധാന്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിലൂടെ കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുകയല്ല മറിച്ച് സേവന മനോഭാവത്തോടെ പ്രവർത്തിക്കുകയാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ബിഹാറിലെ കരാകട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭക്ഷ്യവിലക്കയറ്റ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കണക്കുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. “വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഇവിടെ വലിയ ബഹളം നടക്കാറുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2 .91 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ്. അമേരിക്കയിൽ ഇത് 7.79 ശതമാനവും ഫ്രാൻസിന്റേത് 19 ശതമാനവും പാകിസ്താനിൽ 48 ശതമാനവും ശ്രീലങ്കയിൽ 21 ശതമാനമാണ്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 കിലോ സൗജന്യ ഭക്ഷ്യ ധാന്യങ്ങളാണ് ലഭിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തിന് കീഴിൽ വരുന്ന കുടുംബങ്ങൾക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ലഭിക്കുന്ന സബ്സിഡി ഭക്ഷ്യ വസ്തുക്കൾ കൂടാതെയാണ് ഇത് ലഭിക്കുന്നത്. 2020 മാർച്ചിൽ കോവിഡ് മഹാമാരിക്കാലത്താണ് പദ്ധതി നടപ്പിലാക്കി തുടങ്ങുന്നത്.

Tags: rajnath singhdefence minister
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies