വിറ്റാമിൻ ഇ കാപ്സ്യൂൾ ഉപയോ​ഗിക്കുന്നവരാണോ? സൗന്ദര്യത്തിന് പകരം രോ​ഗങ്ങൾ തേടിയെത്താം..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വിറ്റാമിൻ ഇ കാപ്സ്യൂൾ ഉപയോ​ഗിക്കുന്നവരാണോ? സൗന്ദര്യത്തിന് പകരം രോ​ഗങ്ങൾ തേടിയെത്താം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

ചർമ്മ സംരക്ഷണത്തിനായി നിരവധി വഴികൾ തേടുന്നവരാണ് മലയാളികൾ. അടുത്തിടയായി ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനുമായി വിറ്റാമിൻ ഇ കാപ്സ്യൂൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട്. ആരോ​ഗ്യപ്രവർത്തകരുടെ നിർദ്ദേശമില്ലാതെ വിറ്റാമിൻ ഇ കാപ്സ്യൂൾ ഉപയോ​ഗിച്ചാൽ ​ഗുണത്തിന് പകരം ദോഷങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം.

കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്സിഡന്റിന്റെ ​ഗുണങ്ങൾ വിറ്റാമിൻ ഇയിൽ ധാരളാമായി ഉണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാകുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്താനും വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ എന്നിവയും വിറ്റാമിൻ ഇ കുറഞ്ഞാൽ ഉണ്ടാകും.

അതുകൊണ്ട് തന്നെ വിറ്റാമിൻ ഇ കാപ്സ്യൂളുകൾ കഴിച്ചാൽ ​ഗുണകരമാകുമെന്നാണ് പലരുടെയും ധാരണ. ഈ ചിന്താ​ഗതി ​ഗുണത്തെക്കാൾ ഏറെ ദോഷമാണ് വിളിച്ചു വരുത്തുന്നത്. അമിതമായി വിറ്റാമിൻ ഇ കാപ്സ്യൂൾ കഴിച്ചാൽ ഉയർന്ന രക്തസമ്മർദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവയുണ്ടാകും. കൂടാതെ, അർബുദത്തിന് വരെ കാരണമാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

കാപ്സ്യൂളുകൾ ഉപയോ​ഗിക്കുന്നതിന് പകരം വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ബദാം, പപ്പായ, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഫൈബറും മഗ്നീഷ്യവും വിറ്റാമിന്‍ ഇ-യും അടങ്ങിയ സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ ഉൾപ്പെടുത്താം.

 

Tags: SUBvitamin e capsule
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies