പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; മദ്യപിച്ച് ലക്കുകെട്ട താരം വീണ്ടും വിവാദത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; മദ്യപിച്ച് ലക്കുകെട്ട താരം വീണ്ടും വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

തെലുങ്ക് സൂപ്പർ താരവും രാഷ്‌ട്രീയക്കാരനുമായ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ വീണ്ടും വിവാദത്തിലായി. ആരാധകരെ തല്ലിയും സഹപ്രവർത്തകർക്കെതിരെ ദേഷ്യപ്പെട്ടും അസഭ്യം പറഞ്ഞും നിരവധി തവണ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരം ഇത്തവണ ഒരു നടിയെയാണ് അധിക്ഷേപിച്ചത്.

തെന്നിന്ത്യൻ നടി അഞ്ജലിയെയാണ് നടൻ പൊതുവേദിയിൽ തള്ളിമാറ്റിയത്. ​ഗ്യാങ്സ് ഓഫ് ​ഗോദാവരിയെന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യാതിഥിയായിരുന്നു ബാലയ്യ. അഞ്ജലിയടക്കം ചിത്രത്തിന്റെ മറ്റു താരങ്ങളും വേദിയിലുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് ആങ്കർ സംസാരിക്കുന്നതിനിടെയാണ് നടിയെ പ്രകോപനമൊന്നുമില്ലാതെ ബാലയ്യ തള്ളിമാറ്റിയത്.

ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും പിന്നീട് അവർ അതൊരു തമാശയായി മാത്രം കണ്ട് രം​ഗം ശാന്തമാക്കുകയായിരുന്നു. ഇതിനിടെ ബാലയ്യ വെള്ളക്കുപ്പിയിൽ മദ്യം കൊണ്ടുവന്ന് കുടിച്ചതായുള്ള ചിത്രങ്ങളും പുറത്തുവന്നു. വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചതോടെ നടന്റെ അഹങ്കാരത്തിനെതിരെ വിമർശനവും ഉയർന്നു.

“>

Tags: movieeventBalakrishnapushes heroine
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies