സഹപ്രവർത്തകൻ്റെ വീട് തേടി ധാരവിയിലെത്തി; ഒറ്റമുറി വീട്ടിൽ രാജേഷ് ഒരുക്കിയ വിരുന്നിൽ കണ്ണുനിറഞ്ഞ് ലാംഗർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഹപ്രവർത്തകന്റെ വീട് തേടി ധാരവിയിലെത്തി; ഒറ്റമുറി വീട്ടിൽ രാജേഷ് ഒരുക്കിയ വിരുന്നിൽ കണ്ണുനിറഞ്ഞ് ലാംഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 10:23 pm IST
FacebookTwitterWhatsAppTelegram

ടീം ഫിസിയോതെറാപിസ്റ്റിന്റെ വീട്ടിൽ സന്ദർശനം നടത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ധാരാവിയിലുള്ള രാജേഷ് ചന്ദ്രശേഖറിന്റെ ഒറ്റമുറി വീട്ടിലാണ് ലാംഗറും സഹോദരനും എത്തിയത്. സഹപ്രവർത്തകന്റെ വീട്ടിലെ ജീവിത സാഹചര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് പരിശീലകനിപ്പോൾ. താൻ മുംബൈയിലെ ചേരിയിലാണ് താമസിക്കുന്നതെന്നും പ്രദേശിക ഫുട്‌ബോൾ ടീമിൽ ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങനെയാണ് ലക്‌നൗവിലെത്തിയതെന്നും അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

ടീം താമസിക്കുന്ന ഹോട്ടലിലെ ബാത്ത്‌റൂമിന്റെ വലിപ്പമെ അവന്റെ വീടിനുള്ളൂ. അമ്മ, അച്ഛൻ, സഹോദരി, സഹോദരി ഭർത്താവ്, സഹോദരൻ എന്നിവർക്കൊപ്പമാണ് ആ വീട്ടിൽ അവൻ താമസിക്കുന്നത്. അച്ഛൻ സഹായിയായും സഹോദരൻ നാട്ടിലെ സലൂണിലുമാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം കേട്ടറിഞ്ഞതിന് പിന്നാലെയാണ് അവനോട് എന്നെ വീട്ടിലേക്ക് കൊണ്ടു പോകാൻ പറഞ്ഞത്. അങ്ങനെയാണ് സഹോദരനൊപ്പം രാജേഷിന്റെ വീട്ടിലെത്തിയതെന്ന് ലാംഗർ പറഞ്ഞു.

Justin Langer visited LSG’s therapist’s home during IPL 2024 for dinner.

– Lovely from Langer! 👌❤️ pic.twitter.com/h56KsVU0rA

— Mufaddal Vohra (@mufaddal_vohra) May 28, 2024

“>

 

രണ്ട് പേർക്ക് കഷ്ടിച്ച് പോകാൻ കഴിയുന്ന ഇടുങ്ങിയ വഴിയാണ് അവന്റെ വീട്ടിലേക്ക് ഉള്ളത്. ഹാളിൽ തന്നെ ഒരു കട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് അടുപ്പും ഫ്രിഡ്ജും താഴെ നിലത്ത് പാത്രങ്ങളിൽ പച്ചക്കറികളും. വസ്ത്രങ്ങൾ വയ്‌ക്കാനായി ഒരിടവും. ആ വീട്ടിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും അവിടെ നിറയെ സന്തോഷമുണ്ട്, അവനവിടം സ്വർഗമാണ്.-ലാംഗർ പറഞ്ഞു.

 

Tags: DHARAVIJustin LangerLSG physiotherapist
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies